പോർച്ചുഗലിൽ വിമാനം തകർന്നുവീണു നാലു മരണം
Monday, April 17, 2017 12:20 PM IST
ലി​​​സ്ബ​​​ൺ: ലി​​​സ്ബ​​​ണി​​​ലെ ആ​​​ൾ​​​ത്തി​​​ര​​​ക്കേ​​​റി​​​യ പ്ര​​​ദേ​​​ശ​​​ത്ത് വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് നാ​​​ലു​​​പേ​​​ർ മ​​​രി​​​ച്ചു. സ​​​മീ​​​പ​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന ചെ​​​റു​​​വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ഒ​​​രു സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​നു സ​​​മീ​​​പ​​​ത്താ​​​ണു വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണു മ​​രി​​ച്ച​​ത്.