അമേരിക്കക്കാർക്കു ജോലി നൽകാൻ ട്രംപിന്‍റെ ഉത്തരവ്
അമേരിക്കക്കാർക്കു ജോലി നൽകാൻ ട്രംപിന്‍റെ ഉത്തരവ്
Tuesday, April 18, 2017 11:49 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങൂ, അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രെ ജോ​​​​ലി​​​​ക്കെ​​​​ടു​​​​ക്കൂ എ​​​​ന്ന ത​​​​ന്‍റെ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ തൊ​​​​ഴി​​​​ൽ വീ​​​​സ ന​​​​യം യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും ക​​​​ന്പ​​​​നി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​കും ന​​​​യം എ​​​​ന്നാ​​​​ണ് ഭ​​​​ര​​​​ണ​​​​കൂ​​​​ട വ​​​​ക്താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത്. വി​​​​സ്കോ​​​​ൺ​​​​സി​​​​നി​​​​ലെ മി​​​​ൽ​​​​വോ​​​​കീ​​​​യി​​​​ൽ വ​​​​ച്ചാ​​​​കും ഇ​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ട്രം​​​​പ് ഒ​​​​പ്പി​​​​ടു​​​​ക.


നി​​​​ല​​​​വി​​​​ലെ എ​​​​ച്ച് വ​​​​ൺ ബി ​​​​വീ​​​​സ പ്രോ​​​​ഗ്രാം ഒ​​​​ട്ടേ​​​​റെ പ​​​​ഴു​​​​തു​​​​ക​​ൾ നി​​​​റ​​​​ഞ്ഞ​​​​താ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണു ട്രം​​​​പ് പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. തൊ​​​​ഴി​​​​ൽ വീ​​​​സ​​​​യി​​​​ൽ വ​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ വേ​​​​ത​​​​നം നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തി​​​​ലും കൂ​​​​ട്ടാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​കും പു​​​​തി​​​​യ ന​​​​യം. ഇ​​​​പ്പോ​​​​ൾ ശ​​​​രാ​​​​ശ​​​​രി വേ​​​​ത​​​​ന​​​​ത്തി​​​​ലും വ​​​​ള​​​​രെ താ​​​​ഴെ​​​​യാ​​​​ണ് എ​​​​ച്ച് വ​​​​ൺ ബി ​​​​വീ​​​​സ​​​​ക്കാ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന് യു​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.