സൗദി ഹെലികോപ്റ്റർ യെമനിൽ തകർന്നുവീണ് 12 സൈനികർ മരിച്ചു
സൗദി ഹെലികോപ്റ്റർ യെമനിൽ തകർന്നുവീണ് 12 സൈനികർ മരിച്ചു
Tuesday, April 18, 2017 11:49 AM IST
റി​​യാ​​ദ്: സൗ​​ദി അ​​റേ​​ബ്യ​​യു​​ടെ ഹെ​​ലി​​കോ​​പ്റ്റ​​ർ യെ​​മ​​നി​​ൽ ത​​ക​​ർ​​ന്ന് വീ​​ണ് നാ​​ല് ഓ​​ഫീ​​സ​​ർ​​മാ​​രു​​ൾ​​പ്പെ​​ടെ 12 സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു. യെ​​മ​​നി​​ലെ വി​​മ​​ത​​ർ​​ക്കെ​​തി​​രേ പോ​​രാ​​ടു​​ന്ന അ​​റ​​ബ് സ​​ഖ്യ​​സേ​​ന അ​​റി​​യി​​ച്ച​​താ​​ണി​​ക്കാ​​ര്യം. കി​​ഴ​​ക്ക​​ൻ സ​​ന​​യി​​ലെ മാ​​രി​​ബ് പ്ര​​വി​​ശ്യ​​യി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മെ​​ന്ന് സ​​ഖ്യ​​സേ​​ന പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

അ​​പ​​ക​​ട​​ത്തി​​നു​​ള്ള കാ​​ര​​ണം അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും വി​​ശ​​ദീ​​ക​​ര​​ണ​​മു​​ണ്ട്. യെ​​മ​​നി​​ൽ അ​​റ​​ബ് സ​​ഖ്യ​​സേ​​ന അ​​ഭി​​മു​​ഖീ​​ക​​രി​​ച്ച ഏ​​റ്റ​​വും വ​​ലി​​യ ദു​​ര​​ന്ത​​മാ​​ണെ​​ന്നും, എ​​ന്നാ​​ൽ അ​​പ​​ക​​ട​​കാ​​ര​​ണം എ​​ന്താ​​ണെ​​ന്ന് ഇ​​പ്പോ​​ൾ പ​​റ​​യു​​ക അ​​സാ​​ധ്യ​​മാ​​ണെ​​ന്നും സ​​ഖ്യ​​സേ​​ന​​യു​​ടെ വ​​ക്താ​​വ് ജ​​ന​​റ​​ൽ അ​​ഹ​​മ്മ​​ദ് അ​​സീ​​രി പ​​റ​​ഞ്ഞു. 2015 മാ​​ർ​​ച്ചി​​ലാ​​ണ് സൗ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സേ​​ന യെ​​മ​​നി​​ൽ വ്യോ​​മാ​​ക്ര​​മ​​ണം തു​​ട​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.