30 ഭീകരർക്കു വധശിക്ഷ
Thursday, April 20, 2017 12:01 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പെ​​​ഷ​​​വാ​​​ർ ആ​​​ർ​​​മി പ​​​ബ്ലി​​​ക് സ്കൂ​​​ൾ ആ​​​ക്ര​​​മ​​​ണ​​​മു​​​ൾ​​​പ്പെ​​​ടെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ണ്ടാ​​​യ ഒ​​​ട്ടേ​​​റെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ 30 കൊ​​​ടും​​​ഭീ​​​ക​​​ര​​​ർ​​​ക്കു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ൽ സൈ​​​നി​​​ക​​​ത​​​ല​​​വ​​​ൻ ജ​​​ന​​​റ​​​ൽ ക്വ​​​മ​​​ർ ജാ​​​വേ​​​ദ് ബാ​​​ജ്‌​​​വ ഒ​​​പ്പു​​​വ​​​ച്ചു. സൈ​​​നി​​​ക​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തും സൈ​​​യ്ദു ഷ​​​രീ​​​ഫ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ആ​​​ക്ര​​​മ​​​ണം​​​ന​​​ട​​​ത്തി നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ വ​​​ധി​​​ച്ച​​​തു​​​മു​​​ൾ​​​പ്പെ​​​ടെ മ​​​റ്റ് കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ് ഇ​​​വ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.