പടിഞ്ഞാറൻ മൊസൂളിൽ ഇറാക്കിസേന പിടിമുറുക്കി
പടിഞ്ഞാറൻ മൊസൂളിൽ ഇറാക്കിസേന പിടിമുറുക്കി
Thursday, April 20, 2017 12:06 PM IST
മൊ​​​​സൂ​​​​ൾ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മൊ​​​​സൂ​​​​ളി​​​​ലെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ര​​​​ണ്ടു​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം​​​​കൂ​​​​ടി ഇ​​​​റാ​​​​ക്കി​​​​സേ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. അ​​​​ൽ താ​​​​വ്‌​​​​റയു​​​​ടെ​​​​യും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ​​​​യും വി​​​​മ​​​​ത​​​​രി​​​​ൽ നി​​​​ന്ന് പൂ​​​​ർ​​​​ണ​​​​മാ​​​​യി മോ​​​​ചി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന് ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ​​​​സേ​​​​നാ ത​​​​ല​​​​വ​​​​ൻ സ​​​​ബാ​​​​ഹ് അ​​​​ൽ നോ​​​​മാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. മൊ​​​​സൂ​​​​ളി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​ർ പ​​​​കു​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണ് ഇ​​​​റാ​​​​ക്കി​​​​സേ​​​​ന ശ്ര​​​​മം​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.