ലെ പെൻ പാർട്ടി നേതൃത്വം ഒഴിഞ്ഞു
ലെ പെൻ പാർട്ടി നേതൃത്വം ഒഴിഞ്ഞു
Tuesday, April 25, 2017 11:53 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ചു പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി മ​​​രീൻ ലെ ​​​പെ​​​ൻ നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ട് പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞു.​​​മേ​​​യ് ഏ​​​ഴി​​​നു ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ലെ ​​​പെ​​​ന്നി​​​ന്‍റെ എ​​​തി​​​രാ​​​ളി സ്വ​​​ത​​​ന്ത്ര​​​നാ​​​യ എ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണാ​​​ണ്. മാ​​​ക്രോ​​​ണി​​​നു​​​വേ​​​ണ്ടി പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​ളാ​​​ന്ദും യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളും രം​​​ഗ​​​ത്തി​​​റ​​​ങ്ങി.


ഫ്ര​​​ഞ്ചു​​​കാ​​​ർ​​​ക്കു ത​​​ന​​​താ​​​യ സം​​​സ്കാ​​​ര​​​മി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മാ​​​ക്രോ​​​ണു​​​ള്ള​​​തെ​​​ന്ന് തീ​​​വ്ര​​​ദേ​​​ശീ​​​യ​​​വാ​​​ദി​​​യാ​​​യ ലെ​​​പെ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​​ഭി​​​പ്രാ​​​യ വോ​​​ട്ടെ​​​ടു​​​പ്പു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത് മാ​​​ക്രോ​​​ൺ ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യം നേ​​​ടു​​​മെ​​​ന്നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.