റഷ്യൻ നാവിക കപ്പൽ കരിങ്കടലിൽ മുങ്ങി
Thursday, April 27, 2017 11:56 AM IST
അ​​ങ്കാ​​റ: തു​​ർ​​ക്കി​​യി​​ലെ ബോ​​സ്ഫോ​​റ​​സ് ക​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പം റ​​ഷ്യ​​ൻ നാ​​വി​​ക​​സേ​​ന​​യു​​ടെ ക​​പ്പ​​ൽ മു​​ങ്ങി. ഒ​​രു ച​​ര​​ക്കു​​ക​​പ്പ​​ലു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. ലി​​മാ​​ൻ എ​​ന്ന നാ​​വി​​ക​​ക​​പ്പ​​ലി​​ലെ 78 ജീ​​വ​​ന​​ക്കാ​​രെ​​യും സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ച്ചു. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും വി​​മാ​​ന​​വും അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ടാ​​സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.