ബ്രിട്ടീഷ് പാർലമെന്‍റിനു സമീപത്തുനിന്നു ഭീകരനെ പിടികൂടി
Thursday, April 27, 2017 11:56 AM IST
ല​​ണ്ട​​ൻ: ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന് എ​​ത്തി​​യ​​തെ​​ന്നു സം​​ശ‍‍യി​​ക്കു​​ന്ന യു​​വാ​​വി​​നെ ക​​ത്തി​​യു​​മാ​​യി ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റ് പ​​രി​​സ​​ര​​ത്തു​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്തു. പാ​​ർ​​ല​​മെ​​ന്‍റ് സ്ട്രീ​​റ്റ് അ​​ട​​ച്ച​​ശേ​​ഷം പോ​​ലീ​​സ് വ്യാ​​പ​​ക​​മാ​​യ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി. ഭീ​​ക​​ര​​നെ അ​​റ​​സ്റ്റ് ചെ​​യ്ത കാ​​ര്യം പ്ര​​ധാ​​ന​​മ​​ന്ത്രി മേ​​യെ അ​​റി​​യി​​ച്ചെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.