നൂറു ഡോളറിനു യുദ്ധക്കപ്പൽ!
Thursday, April 27, 2017 11:56 AM IST
മ​​​​നി​​​​ല: ഒ​​​രു യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ന്‍റെ വി​​​ല വെ​​​റും നൂ​​​റു​​​ഡോ​​​ള​​​ർ. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യാ​​​ണു നാ​​​മ​​​മാ​​​ത്ര വി​​​ല​​​യ്ക്ക് ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​നു യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. പൊ​​​ഹാം​​​ഗ് ക്ലാ​​​സ് ആ​​​ന്‍റി സ​​​ബ്മ​​​റൈ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ന് ഏ​​​റെ പ​​​ഴ​​​ക്ക​​​മു​​​ണ്ടെ​​​ന്ന​​​തു മ​​​റ്റൊ​​​രു കാ​​​ര്യം. ക​​​പ്പ​​​ൽ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ത്ര​​​മാ​​​ത്രം ചെ​​​ല​​​വു വ​​​രു​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.


ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ ക​​​പ്പ​​​ൽ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ എ​​​ത്തു​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ആ​​​ർ​​​സെ​​​നി​​​യോ ആ​​​ൻ​​​ഡെ​​​ലോ​​​ഗ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.