സമാധാന ദൂതുമായി മാർപാപ്പ ഇന്ന് ഈജിപ്തിലേക്ക്
സമാധാന ദൂതുമായി മാർപാപ്പ ഇന്ന് ഈജിപ്തിലേക്ക്
Thursday, April 27, 2017 11:56 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ ​​​​സി​​​​റ്റി: സ​​​​മാ​​​​ധാ​​​​ന​ സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​ന്ന് പി​​​​ര​​​​മി​​​​ഡു​​​​ക​​​​ളു​​​​ടെ നാ​​​​ടാ​​​​യ ഈ​​​​ജി​​​​പ്തി​​​​ലെ​​​​ത്തും. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​വും പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​വും ന​​​​ൽ​​​​കാ​​​​ൻ ത​​​​ന്‍റെ പ​​​​ര്യ​​​​ട​​​​നം ഇ​​​​ട​​​​യാ​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ഇ​​​​സ്‌​​​​ലാ​​​​മു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.


ഇ​​​​ന്നു രാ​​​​വി​​​​ലെ 10.45നു ​​​​റോ​​​​മി​​​​ലെ ഫ്യു​​​​മി​​​​ചി​​​​യാ​​​​നോ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു യാ​​​​ത്ര തി​​​​രി​​​​ക്കു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് ക​​​​യ്റോ​​​​യി​​​​ലെ​​​​ത്തും. പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്ദ​​​​ൽ ഫ​​​​ത്താ അ​​​​ൽ​​​​സി​​​​സി​​​​യു​​​​മാ​​​​യും അ​​​​ൽ അ​​​​സ​​​​ർ ഗ്രാ​​​​ൻ​​​​ഡ് ഇ​​​​മാ​​​​മു​​​​മാ​​​​യും മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.​​
ശ​​നി​​യാ​​ഴ്ച അ​​ദ്ദേ​​ഹം റോ​​മി​​നു മ​​ട​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.