ഡമാസ്കസിൽ ഇസ്രേലി വ്യോമാക്രമണം
ഡമാസ്കസിൽ ഇസ്രേലി വ്യോമാക്രമണം
Thursday, April 27, 2017 11:56 AM IST
ഡ​​​​മാ​​​​സ്ക​​​​സ്: ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഡ​​​​മാ​​​​സ്ക​​​​സ് അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ആ​​​​യു​​​​ധ​​​​ഡി​​​​പ്പോ ത​​​​ക​​​​ർ​​​​ന്നു. സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​ഷാ​​​​ർ അ​​​​ൽ അ​​​​സാ​​​​ദി​​​​നു​​​​വേ​​​​ണ്ടി പോ​​​​രാ​​​​ടു​​​​ന്ന ഹി​​​​സ്ബു​​​​ള്ള പോ​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഇ​​​​റാ​​​​ൻ അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത ആ​​​​യു​​​​ധ​​​​ങ്ങ​​​​ളാ​​​​ണു ഡി​​​​പ്പോ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്നു പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.ഒ​​​​രു സം​​​​ഭ​​​​ര​​​​ണ​​​​ശാ​​​​ല​​​​യി​​​​ലും ഇ​​​​ന്ധ​​​​ന ടാ​​​​ങ്കു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് മി​​​​സൈ​​​​ലു​​​​ക​​​​ൾ പ​​​​തി​​​​ച്ച​​​​തെ​​​​ന്ന് ഹി​​​​സ്ബു​​​​ള്ള​​​​ക​​​​ളു​​​​ടെ അ​​​​ൽ​​​​മ​​​​നാ​​​​ർ റേ​​​​ഡി​​​​യോ പ​​​​റ​​​​ഞ്ഞു.​​​​ഡ​​​​മാ​​​​സ്ക​​​​സ് ന​​​​ഗ​​​​ര​​​​മ​​​​ധ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 25 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യാ​​​​ണ് അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം.

ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്നു ഹി​​​​സ്ബു​​​​ള്ള​​​​ക​​​​ൾ​​​​ക്ക് ആ​​​​യു​​​​ധം എ​​​​ത്തി​​​​യ​​​​താ​​​​യി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് കി​​​​ട്ടി​​​​യാ​​​​ലു​​​​ട​​​​ൻ ത​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ക ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ന​​​​യ​​​​മാ​​​​ണെ​​​​ന്ന് ഇ​​​​സ്രേ​​​​ലി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക​​​​വ​​​​ക്താ​​​​വ് വി​​​​സ​​​​മ്മ​​​​തി​​​​ച്ചു.


ഹി​​​​സ്ബു​​​​ള്ള​​​​ക​​​​ളു​​​​ടെ ആ‍യു​​​​ധ​​​​ശേ​​​​ഖ​​​​രം ത​​​​ക​​​​ർ​​​​ക്കാ​​​​നാ​​​​യി മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലും ഡ​​​​മാ​​​​സ്ക​​​​സി​​​​ൽ ഇ​​​​സ്രേ​​​​ലി വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പ​​​​ൽ​​​​മീ​​​​റ ന​​​​ഗ​​​​ര​​​​ത്തി​​​​ലും​ ഹി​​​സ്ബു​​​ള്ള​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​​സ്ര​​​​യേ​​​​ൽ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഡ​​​മാ​​​സ്ക​​​സ് വി​​​മാ​​​ന​​​ത്താ​​​വ​​​ള മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തെ ക്രെം​​​ലി​​​ൻ അ​​​പ​​​ല​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.