യുഎസിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
Friday, April 28, 2017 11:38 AM IST
ന്യൂ​​യോ​​ർ​​ക്ക്: ടെ​​ന്നി​​സി​​യി​​ലെ മോ​​ട്ട​​ലി​​ൽ തി​​ങ്ക​​ളാ​​ഴ്ച ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ ഇ​​ന്ത്യ​​ക്കാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​വി​​ടെ ഹൗ​​സ് കീ​​പ്പ​​റാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന ഖ​​ണ്ഡു പ​​ട്ടേ​​ലാ​​ണ് മ​​രി​​ച്ച​​ത്. ജോ​​ലി ക​​ഴി​​ഞ്ഞു നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന പ​​ട്ടേ​​ലി​​ന്‍റെ ദേ​​ഹ​​ത്ത് വെ​​ടി​​യു​​ണ്ട ത​​റ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഫെ​​ബ്രു​​വ​​രി​​ക്കു ശേ​​ഷം യു​​എ​​സി​​ൽ കൊ​​ല്ല​​പ്പെ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത്തെ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണ് പ​​ട്ടേ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.