14 കുർദിഷ് തീവ്രവാദികളെ വധിച്ചെന്ന് തുർക്കി
Saturday, April 29, 2017 11:38 AM IST
അ​​​ങ്കാ​​​റ: വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ൽ തു​​​ർ​​​ക്കി സൈ​​​ന്യം ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 14 കു​​​ർ​​​ദി​​​ഷ് വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി (പി​​​കെ​​​കെ) തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. തു​​​ർ​​​ക്കി സൈ​​​ന്യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. സി​​​നാ​​​സ്-​​​ഹ​​​ഫ്താ​​​ൻ, അ​​​ഡി​​​യാ​​​മ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ട് വ്യ​​​ത്യ​​​സ്ത വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണ് കു​​​ർ​​​ദി​​​ഷ് പോ​​​രാ​​​ളി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.