ബൂണി ഇസാക്സ് ഓസ്കർ സമിതിയിൽനിന്നു പടിയിറങ്ങുന്നു
Saturday, May 13, 2017 11:51 AM IST
ലോ​​​സ്ഏ​​​ഞ്ച​​​ൽ​​​സ്: ഓ​​​സ്ക​​​ർ സം​​​ഘാ​​​ട​​​ക​​​രാ​​​യ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മോ​​​ഷ​​​ൻ പി​​​ക്ച​​​ർ ആ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷെറിൽ ബൂ​​​ൺ ഇ​​​സാ​​​ക്സ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​ക്കൊ​​​പ്പം അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭ​​​ര​​​ണ സ​​​മി​​​തി അം​​​ഗ​​​ത്വ​​​വും രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നു അ​​​റി​​​യി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് ഇ​​​നി മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. അക്കാ​​​ഡ​​​മി​​​യു​​​ടെ ആ​​​ദ്യ​​​ത്തെ ആ​​​ഫ്രി​​​ക്ക​​​ൻ -അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ബൂ​​​ണി ക​​​ഴി​​​ഞ്ഞ 24 വ​​​ർ​​​ഷ​​​മാ​​​യി ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​മാ​​​ണ്.