ഉസാമയുടെ മകൻ പ്രതികാരത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
Saturday, May 13, 2017 11:51 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഉ​​​സാ​​​മ ബി​​​ൻ ലാ​​​ദ​​​ന്‍റെ വ​​​ധ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്കെ​​​തി​​​രേ മ​​​ക​​​ൻ പ്ര​​​തി​​​കാ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി എ​​​ഫ്ബി​​​ഐ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ . പ്ര​​​തി​​​കാ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഉ​​​സാ​​​മ​​​യു​​​ടെ മ​​​ക​​​ൻ ഹം​​​സ അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​ടെ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു വ​​​രു​​​ന്ന​​​താ​​​യും എ​​​ഫ്ബി​​​ഐ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ലി സൗ​​​ഫാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ബി​​​ൻ ലാ​​​ദ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ബോ​​​ട്ടാ​​​ബാ​​​ദി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച ക​​​ത്തു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്. 9-11 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ബി​​​ൻ ലാ​​​ദ​​​നാ​​​യു​​​ള്ള യു​​​എ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യി​​​രു​​​ന്നു അ​​​ലി സൗ​​​ഫാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.