നാസയുടെ മൂൺ റോക്കറ്റ് വിക്ഷേപണം വൈകിയേക്കും
Saturday, May 13, 2017 11:51 AM IST
ന്യൂ​​യോ​​ർ​​ക്ക്: സം​​​വ​​​ഹ​​​ന​​ശേ​​​ഷി കൂ​​​ടി​​​യ മൂ​​​ൺ​​​റോ​​​ക്ക​​​റ്റി​​​ന്‍റെ ആ​​​ദ്യ വി​​​ക്ഷേ​​​പ​​​ണം 2018 ലാ​​​യി​​​രി​​​ക്കു​​​മെ​​ന്നു നാ​​​സ. റോ​​​ക്ക​​​റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​നു​​​ഷ്യ​​​രെ ച​​​ന്ദ്ര​​പ​​​ദ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ വൈ​​​റ്റ് ഹൈ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​നേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് നാ​​​സ വി​​​ക്ഷേ​​​പ​​​ണം വൈ​​​കി​​​പ്പി​​​ക്കു​​​ന്ന​​​ത്. ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​രെ വ​​​ഹി​​​ക്കു​​​ന്ന ഓ​​​റി​​​യോ​​​ൺ പേ​​​ട​​​ക​​​വു​​​മാ​​​യി മൂ​​​ൺ​​​റോ​​​ക്ക​​​റ്റ് 2018 ന​​​വം​​​ബ​​​റി​​​ൽ വി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണു നാ​​​സ ത​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. മ​​​നു​​​ഷ്യ​​രെ ചൊ​​​വ്വ​​​യി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള​​​ള പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യാ​​​ണ് നാ​​​സ മൂ​​​ൺ​​​റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.