NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
സങ്കുചിത ദേശീയത യുഎസ് ഉപേക്ഷിക്കണം: മക്ര...
കിമ്മിന്റെ മനംമാറ്റത്തിനു കാരണം ആണവ പരീ...
ഫേസ്ക്രീം അടിച്ചുമാറ്റി; സ്പാനിഷ് വനിതാ ...
പത്രപ്രവർത്തകയുടെ മരണം: പീറ്റർ മാഡ്സനു ...
എച്ച്-4 വീസ പദ്ധതി നിർത്താനുള്ള നീക്കത്ത...
നോവിചോക് നിർമാതാവിനു കാറപകടത്തിൽ പരിക്ക...
Previous
Next
International News
Click here for detailed news of all items
ലോകത്തെ ഞെട്ടിച്ചു റാൻസംവേർ സൈബർ ആക്രമണം
WhatsApp
Saturday, May 13, 2017 11:51 AM IST
ലോകമെങ്ങും കംപ്യൂട്ടറുകളിൽ റാൻസംവേർ ആക്രമണം. പിഴപ്പണം അടച്ചാലേ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനാവൂ എന്ന സന്ദേശം നല്കുകയും കംപ്യൂട്ടറുകളും ഫയലുകളും ഉപയോഗിക്കാനാവാതാകുകയും ചെയ്യുന്നതാണു റാൻസംവേർ വൈറസ്.
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ്, റഷ്യൻ ആഭ്യന്തര മന്ത്രാലയം മുതൽ നിരവധി യൂറോപ്യൻ കാർ കന്പനികൾ വരെ ബുദ്ധിമുട്ടി. അമേരിക്കയിലെ ഫെഡറൽ എക്സ്പ്രസ് (ഫെഡക്സ്) പ്രവർത്തനം മുടങ്ങി. ചൈനയിൽ സെക്കൻഡറി സ്കൂളുകളുടെയും യൂണിവേഴ്സിറ്റികളുടെയും വരെ പ്രവർത്തനം മുടങ്ങി. ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ അഞ്ചു ജില്ലകളിൽ പോലീസ് കംപ്യൂട്ടർ നെറ്റ് വർക്ക് നിശ്ചലമായി.
റാൻസംവേർ എന്നാൽ
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ)യുടെ പക്കൽനിന്നു മോഷ്ടിച്ചെടുത്ത ഒരു സോഫ്റ്റ്വേർ പ്രോഗ്രാം ഉപയോഗിച്ചാണ് വാന്നാ ഡീക്രിപ്റ്റർ എന്ന റാൻസംവേർ തയാറാക്കിയത്. 300 മുതൽ 600 വരെ ഡോളറാണ് ഓരോ കംപ്യൂട്ടറിൽനിന്നും പിഴപ്പണമായി ചോദിച്ചത്. റാൻസംവേർ ഇമെയിലായി കംപ്യൂട്ടറിലെത്തുന്നു. മെയിൽ നിരുപദ്രവിയാണെന്നമട്ടിലാകും ശീർഷകം. ജോലി അറിയിപ്പ്, ബിൽ എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ വരും. അതു തുറക്കുന്പോൾ റാൻസംവേർ കംപ്യൂട്ടറിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. പണം കൊടുത്താലേ പിന്നീടു കംപ്യൂട്ടർ പ്രവർത്തിക്കൂ.
ബാധിച്ചത് ആരെ?
ബ്രിട്ടനിലെ സർക്കാർ ആരോഗ്യ സർവീസിൽ രണ്ടു ദിവസമായി പ്രവർത്തനങ്ങൾ അവതാളത്തിലായി. ഒ.പി വിഭാഗം പലേടത്തും അടച്ചിട്ടു. കൊറിയർ കന്പനി ഫെഡെക്സിന്റെ പ്രവർത്തനം വെള്ളിയാഴ്ച മുടങ്ങി. സ്പെയിൻ, പോർച്ചുഗൽ, അർജന്റീന എന്നിവിടങ്ങളിൽ ടെലിഫോൺ കന്പനിയായ ടെലിഫോണിക്കയുടെ പ്രവർത്തനം തടസപ്പെട്ടു. റഷ്യയിലെ മെഗാഫോണും സ്പെയിനിലെ വോഡഫോണും പ്രശ്നത്തിലായി. ഫ്രാൻസിലെ റെനോ, ബ്രിട്ടനിലെ നിസാൻ, റൊമാനിയയിലെ ഡാസിയ തുടങ്ങിയ കാർ കന്പനികൾ ഉത്പാദനം നിർത്തിവച്ചു.
റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നെറ്റ് വർക്ക് ഭാഗികമായി പ്രവർത്തന രഹിതമായി. നൂറിലേറെ രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം നെറ്റ് വർക്കുകളിലും കംപ്യൂട്ടറുകളിലും റാൻസംവേർ ആക്രമണമുണ്ടായി.
എങ്ങനെ തടയാം?
ജാഗ്രത, കരുതൽ, അതെ വഴിയുള്ളൂ. എങ്കിലും നൂറു ശതമാനം സുരക്ഷ ഇല്ല. സെക്യൂരിറ്റി അപ്ഡേറ്റുകൾ കൃത്യമായി നടത്തുക. പരിചയമില്ലാത്തവരിൽ നിന്നുള്ള സന്ദേശങ്ങളും ഫയലുകളും അറ്റാച്ച്മെന്റുകളും തുറക്കാതിരിക്കുക. അപരിചിതർ തരുന്ന ലിങ്കുകളിലൂടെ പോകാതിരിക്കുക.
വ്യാപനം തടഞ്ഞത് ഇരുപത്തിരണ്ടുകാരൻ
ഒരു ലക്ഷത്തിലേറെ നെറ്റ് വർക്കുകളിൽ റാൻസംവേർ എത്തിയപ്പോഴേക്കും ഒരു സെക്യൂരിറ്റി അനാലിസ്റ്റ് യാദൃച്ഛികമായി ഇതിലെ ഒരു സ്വിച്ച് ‘ഓൺ’ ചെയ്തു. അതു റാൻസംവേറിന്റെ വ്യാപനം തടയാനുള്ള ‘അന്തക’ സ്വിച്ച് ആയിരുന്നു. റാൻസംവേറിൽ കണ്ട ഒരു ഡൊമയിൻ പേര് രജിസ്റ്റർചെയ്യാൻ 22 വയസുള്ള സെക്യൂരിറ്റി അനാലിസ്റ്റ് ശ്രമിച്ചപ്പോഴാണ് അന്തക സ്വിച്ച് ഓൺ ആയത്. ബ്രിട്ടീഷുകാരനായ ഇൗ യുവാവ് പേരു വെളിപ്പെടുത്താൻ വിസമ്മതിച്ചു.
സങ്കുചിത ദേശീയത യുഎസ് ഉപേക്ഷിക്കണം: മക്രോൺ
കിമ്മിന്റെ മനംമാറ്റത്തിനു കാരണം ആണവ പരീക്ഷണ വേദിയുടെ തകർച്ച
ഫേസ്ക്രീം അടിച്ചുമാറ്റി; സ്പാനിഷ് വനിതാ നേതാവിന്റെ കസേര തെറിച്ചു
നൈജീരിയയിൽ ദേവാലയാക്രമണം; 16 മരണം
പത്രപ്രവർത്തകയുടെ മരണം: പീറ്റർ മാഡ്സനു ജീവപര്യന്തം
എച്ച്-4 വീസ പദ്ധതി നിർത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം
നോവിചോക് നിർമാതാവിനു കാറപകടത്തിൽ പരിക്ക്
എണ്ണക്കിണറിലെ തീ: മരണം 18
വിശ്വാസം വീണ്ടെടുക്കാൻ മോദി-ഷി ഉച്ചകോടി
ആൾക്കൂട്ടത്തിലേക്കു വാൻ; ടൊറന്റോയിൽ പത്തു മരണം
എച്ച്1ബി: പങ്കാളികളുടെ പണി കളയാൻ നീക്കം
ഒമാൻ-ഖത്തർ സംയുക്ത വീസാ ഉടന്പടി നിലവിൽ വന്നു
വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഭീകരവാദത്തിനെതിരേ ഇന്ത്യ
ജോർജ് ബുഷ് ആശുപത്രിയിൽ
സൗദിയിൽ വിനോദനഗരം വരുന്നു
ചൈനയിൽ തീപിടിത്തത്തിൽ 18 മരണം
ഇന്ത്യൻ വംശജ സിംഗപ്പൂരിൽ കാബിനറ്റ് മന്ത്രി
പാരീസ് ഭീകരാക്രമണക്കേസ് പ്രതിക്ക് 20 വർഷം തടവ്
അർമേനിയൻ പ്രധാനമന്ത്രി സർഗിസിയാൻ രാജിവച്ചു
മോദി-ഷി കൂടിക്കാഴ്ച: സാന്പത്തിക ഉപരോധത്തിനെതിരായ ശബ്ദം ലോകം കേൾക്കുമെന്നു ചൈന
വില്യമിനും കെയ്റ്റിനും മൂന്നാമത്തെ കുഞ്ഞ്; കിരീടാവകാശത്തിൽ പിന്നോക്കം പോയി ഹാരി
തിരുനാൾദിനത്തിൽ മൂവായിരം ഐസ്ക്രീം വിതരണം ചെയ്തു മാർപാപ്പ
വിവാഹപാർട്ടിക്കു നേരേ വ്യോമാക്രമണം; 20 മരണം
താലിബാൻ ആക്രമണം; 14 സൈനികർ മരിച്ചു
32 ചൈനീസ് ടൂറിസ്റ്റുകൾ ഉത്തരകൊറിയയിൽ കൊല്ലപ്പെട്ടു
ജി7ൽ റഷ്യാ വിരുദ്ധത
ചീഫ് ജസ്റ്റീസിനെതിരേ വീണ്ടും നവാസ് ഷരീഫ്
കാബൂളിൽ ചാവേർ ആക്രമണം; 57 മരണം, 112 പേര്ക്കു പരിക്ക്
മോദി-ഷി കൂടിക്കാഴ്ച 27ന്
ഇന്ത്യ-ചൈന ധാരണ കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കും
യുഎസിൽ തോക്കുധാരി നാലുപേരെ കൊലപ്പെടുത്തി
വൈദികൻ വെടിയേറ്റു മരിച്ചു
വാംഗ് യിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി
ഹോളിവുഡ് നടൻ വേൺ ട്രോയർ അന്തരിച്ചു
ലൈവ് സംപ്രേഷണത്തിനിടയിൽ നിക്കരാഗ്വൻ റിപ്പോർട്ടർ വെടിയേറ്റു മരിച്ചു
ഡ്രോണുകൾ പറത്തുന്നതിനു സൗദിയിൽ നിയന്ത്രണം
ബോട്ടപകടം: 17 മരണം
മോദി മെർക്കലുമായി കൂടിക്കാഴ്ച നടത്തി
ഷാംഗ്ഹായ് സമ്മേളനം: ഇന്ത്യ-പാക് ചർച്ചയില്ല
ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തി: കിം
പലസ്തീൻ ലക്ചറർ മലേഷ്യയിൽ വെടിയേറ്റു മരിച്ചു
ഫ്ലോറിഡ സ്കൂളിൽ വീണ്ടും വെടിവയ്പ്
പരാഗ് പാഠകിന് ജോൺ ബേറ്റ്സ് ക്ലാർക്ക് അവാർഡ്
അവിച്ചി അന്തരിച്ചു
എലിസബത്ത് രാജ്ഞിക്ക് 92
നിക്കരാഗ്വ പ്രക്ഷോഭം; സംഘർഷത്തിൽ 10 മരണം
ട്രംപിനും റഷ്യക്കും എതിരേ ഡെമോക്രാറ്റിക് പാർട്ടി കേസ് ഫയൽ ചെയ്തു
കിമ്മിനും മൂണിനും വേണ്ടി പ്രത്യേക ഹോട്ട് ലൈൻ
നേപ്പാളിൽ വിമാനം റൺവേയിൽനിന്നു തെന്നിമാറി: ഒഴിവായത് വൻ ദുരന്തം
ടൈംവാരികയുടെ പട്ടികയിൽനിന്ന് മോദി ‘ഔട്ട് ’

Latest News
ശ്രീജിത്തിന്റെ മരണം: ആർടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടു
കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ
തിരുവനന്തപുരത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
സ്വർണ വിലയിൽ മാറ്റമില്ല
കേഡർ സംവിധാനത്തിൽ വീഴ്ചയെന്ന് സിപിഐ സംഘടന റിപ്പോർട്ട്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോപ്പൻഹേഗൻ: സ്വീഡിഷ് പത്രപ്രവർത്തക കിം വാളിന്റെ മരണത്തിൽ ഡൻമാ...
Top