വെടിവയ്പിൽ പാക്കിസ്ഥാനിൽ പത്തുമരണം
Saturday, May 13, 2017 10:43 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ജി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​ത്തു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബ​​​ലൂ​​​ചിസ്ഥാ​​​നി​​​ലെ ഗ്വാ​​​ദ​​​റി​​​ലാ​​​ണു സം​​​ഭ​​​വം. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.