തുർക്കിയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു
തുർക്കിയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു
Saturday, May 13, 2017 12:29 PM IST
ഇ​​​സ്താം​​​ബു​​​ൾ:​ ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​മാ​​​യി പോ​​​യ ബ​​​സ് റോ​​​ഡി​​​ൽ​​​നി​​​ന്നു താ​​​ഴേ​​​ക്കു മ​​​റി​​​ഞ്ഞു തു​​​ർ​​​ക്കി​​​യി​​​ൽ 20 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​തി​​​നൊ​​​ന്നു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മാ​​​ർ​​​മ​​​റി​​​സി​​​ലെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സീ ​​​റി​​​സോ​​​ർ​​​ട്ടി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. നാ​​​ൽ​​​പ​​​തു യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ബ​​​സി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​വ​​​രി​​​ൽ ഏ​​​റെ​​​യും സ്ത്രീ​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.