Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഫാത്തിമയിലെ ഇടയക്കുട്ടികൾ ഇനി വിശുദ്ധർ
Sunday, May 14, 2017 1:36 AM IST
Click here for detailed news of all items Print this Page
ഫാ​​​​ത്തി​​​​മ: പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​മ​​​​റി​​​​യ​​ത്തി​​ന്‍റെ ദ​​ർ​​ശ​​നം ല​​ഭി​​ച്ച മൂ​​ന്ന് ഇ​​ട​​യ​​ക്കു​​ട്ടി​​ക​​ളി​​ൽ ര​​ണ്ടു പേ​​രെ ഫ്രാ​​ൻ​​സീ​​സ് മാ​​ർ​​പാ​​പ്പ വി​​ശു​​ദ്ധ​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളു​​ടെ ക​​ണ്ഠ​​ങ്ങ​​ളി​​ൽനി​​ന്നു​​യ​​ർ​​ന്ന സ്തു​​തി​​ഗീ​​ത​​ങ്ങ​​ൾ ഒ​​രു​​ക്കി​​യ സ്വ​​ർ​​ഗീ​​യാ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ജ​​​​സീ​​​​ന്ത മാ​​​​ർ​​​​ത്തോ​​​​യെ​​​​യും ഫ്രാ​​​​ൻ​​​​സി​​​​സ്കോ മാ​​​​ർ​​​​ത്തോ​​​​യെ​​​​യും മാ​​ർ​​പാ​​പ്പ വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ ഗ​​​​ണ​​​​ത്തി​​​​ലേ​​​​ക്കുയ​​​​ർ​​​​ത്തി. ഫാ​​ത്തി​​മ​​യി​​ൽ പ​​രി​​ശു​​ദ്ധമ​​റി​​യം പ്ര​​​ത്യക്ഷ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ശ​​​താ​​​ബ്ദിദി​​​ന​​​ത്തി​​​ലാ​​ണ് മാ​​ർ​​പാ​​പ്പ ഇ​​രു​​വ​​രെ​​യും വി​​ശു​​ദ്ധ​​പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​ത്.

ഫാ​​​​ത്തി​​​​മ മാ​​​​താ​​​​വി​​​​ന്‍റെ ബ​​​​സി​​​​ലി​​​​ക്ക​​ ഉ​​ൾ​​പ്പെ​​ടു​​ന്ന ച​​ത്വ​​ര​​ത്തി​​ലെ തു​​റ​​ന്ന​​വേ​​ദി​​യി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ അ​​ർ​​പ്പി​​ച്ച ദി​​വ്യ​​ബ​​ലി​​മ​​ധ്യേ​​യാ​​ണ് ഇ​​രു​​വ​​രെ​​യും വി​​ശു​​ദ്ധ​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. ലോ​​ക​​ത്തി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ൽനി​​ന്നെ​​ത്തി​​യ നാ​​​​ലു ല​​​​ക്ഷ​​​​ത്തോ​​ളം വി​​​​ശ്വാ​​​​സി​​ക​​ൾ ച​​ട​​ങ്ങു​​ക​​ൾ​​ക്കു സാ​​ക്ഷി​​യാ​​യി. പ്ര​​ഖ്യാ​​പ​​നം കേ​​ട്ട് സ​​ന്തോ​​ഷാ​​തി​​രേ​​ക​​ത്താ​​ൽ നി​​ര​​വ​​ധി​​ പേ​​ർ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു. ആ​​യി​​ര​​ങ്ങ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ന​​ട​​ന്ന വേ​​ദി​​യി​​ലേ​​ക്ക് നി​​ർ​​നി​​മേ​​ഷ​​രാ​​യി നോ​​ക്കി​​നി​​ന്നു. അ​​തി​​ലേ​​റെ​​പ്പേ​​ർ പ്രാ​​ർ​​ഥ​​ന​​യി​​ൽ മൗ​​നം പാ​​ലി​​ച്ചു.


പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം രാ​​​വി​​​ലെ പ​​​ത്തി​​​നു​​ത​​ന്നെ ച​​​ട​​​ങ്ങു​​​ക​​​ൾ തു​​ട​​ങ്ങി. അ​​തി​​നു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു മു​​ന്പു​​ത​​ന്നെ ച​​ത്വ​​രം വി​​ശ്വാ​​സി​​ക​​ളെ​​ക്കൊ​​ണ്ടു നി​​റ​​ഞ്ഞി​​രു​​ന്നു. ദി​​വ​​സ​​ങ്ങ​​ളാ​​യി തീ​​ർ​​ഥാ​​ട​​ക​​രെ​​ക്കൊ​​ണ്ടു വീ​​ർ​​പ്പു​​മു​​ട്ടു​​ക​​യാ​​യി​​രു​​ന്നു ഫാ​​ത്തി​​മ. വി​​ശു​​ദ്ധ​​പ​​ദ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ചു​​​മ​​​രി​​​ൽ ജ​​​സീ​​​ന്ത​​​യു​​​ടെ​​​യും ഫ്രാ​​​ൻ​​​സി​​​സ്കോ​​​യു​​​ടെ​​​യും ഛായാ​​​ചി​​​ത്ര​​ങ്ങ​​ൾ പ​​​തി​​​ച്ചി​​​രു​​​ന്നു.

ആ​​​​ടു​​​​ക​​​​ളെ മേ​​​​യ്ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ, 1917 മേ​​​​യ് 13 നാ​​​​ണ് ജ​​​​സീ​​​​ന്ത, സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ്കോ, ബ​​​​ന്ധു ലൂ​​​​സി​​​​യ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പ​​രി​​ശു​​ദ്ധ ക​​​ന്യാ​​മ​​​റി​​​യം ആ​​ദ്യ​​ദ​​ർ​​ശ​​നം ന​​​​ല്കി​​​​യ​​​​ത്. ഒ​​​​ക്ടോ​​​​ബ​​​ർവരെ എല്ലാ 13-ാം തീയതിയും ദ​​ർ​​ശ​​നം ല​​ഭി​​ച്ചു. ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ക​​​​ന്യാ​​​​മ​​​​റി​​​​യം മൂ​​​​ന്നു ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ളും പ​​​​ങ്കു​​​​വ​​​​ച്ചു.

വിശദമായ റിപ്പോർട്ടുകൾ വായിക്കാം


യുഎന്നിൽ പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ചു സു​ഷ​മ സ്വ​രാ​ജ്
ഉത്തരകൊറിയ കുലുങ്ങി; ആണവ പരീക്ഷണമോ ഭൂകന്പമോ?
ട്രംപ്- കിം പോര് നഴ്സറി കുട്ടികളുടെ തല്ലുപിടിത്തമെന്നു റഷ്യ
ട്രംപ് കൊണ്ടുവന്ന നിരോധനം ഇന്നു തീരുന്നു; വരാൻ പോകുന്നത് അതിലും വലുതെന്നു റിപ്പോർട്ട്
ന്യൂസിലന്‍ഡിൽ സർക്കാരുണ്ടാക്കാൻ ബിൽ ഇംഗ്ലീഷ്
മെക്സിക്കോയിൽ വീണ്ടും ഭൂകന്പം
ഷരീഫിന്‍റെ സ്വത്ത് കണ്ടുകെട്ടി, അക്കൗണ്ടുകൾ മരവിപ്പിച്ചു
ഷരീഫിനെ പാർട്ടി നേതാവാക്കാൻ ബിൽ പാസാക്കി
കപ്പൽവേധ മിസൈൽ പാക്കിസ്ഥാൻ പരീക്ഷിച്ചു
പാക്കിസ്ഥാൻ ടെററിസ്ഥാൻ എന്ന് ഇന്ത്യ
ഇന്ത്യൻ ആക്രമണത്തിൽ തങ്ങളുടെ ആറു പൗരന്മാർ കൊല്ലപ്പെട്ടു: പാക്കിസ്ഥാൻ
യുഎസിനെ വെല്ലുവിളിച്ച് ഇറാൻ മിസൈൽശേഷി കൂട്ടുന്നു
മുഷാറഫ് കൊലയാളി: ബേനസീറിന്‍റെ പുത്രിമാർ
ബാലിയിൽ അഗ്നിപർവതം പുകഞ്ഞുതുടങ്ങി
ഏറ്റവും സന്പന്ന ലിലിയൻ ബെറ്റൻകോർട്ട് അന്തരിച്ചു
ബേനസീറിനെ പ്രകീർത്തിച്ച് തെരേസ മേ
മരിയ കൊടുങ്കാറ്റ്: മരണം 32 ആയി
കാഷ്മീർ: ഇന്ത്യാ-പാക് ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന
ആണവഭീഷണിയുമായി പാക് പ്രധാനമന്ത്രി
കുൽസും നവാസിനു വീണ്ടും ശസ്ത്രക്രിയ
ഉത്തരകൊറിയയുടെ തകർച്ച ആഗ്രഹിക്കുന്നില്ല: മൂൺ
ട്രംപിനെ കുരയ്ക്കുന്ന പട്ടിയോട് ഉപമിച്ച് ഉത്തരകൊറിയ
സിറിയയിൽ യുഎസ് സൈന്യത്തെ ആക്രമിക്കാൻ മടിക്കില്ലെന്നു റഷ്യ
ഇല്ലാത്ത രാജ്യത്തെ പ്രശംസിച്ച് ട്രംപ്
തടവുപുള്ളിയെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
മുഖം മൂടിക്കെട്ടി ആ യാത്ര സ്വാതന്ത്ര്യത്തിലേക്ക്
ആശയം ബോധ്യപ്പെട്ടാൽ ഇന്ത്യക്കാർ പ്രയോജനപ്പെടുത്തും: രാഹുൽ
ഭൂകന്പ വാർഷികദിനത്തിൽ മെക്സിക്കോ വീണ്ടും കുലുങ്ങി: 250 പേർ മരിച്ചു
സിറിയൻ വിമതസേന റാഖായിൽ പിടിമുറുക്കി
ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമന്ദിരം വില്പനയ്ക്ക്
സിറിയയിൽ റഷ്യൻ വ്യോമാക്രമണം; 850 ജിഹാദികൾ കൊല്ലപ്പെട്ടു
പ്യൂർട്ടോറിക്കോയിൽ നാശം വിതച്ച് മരിയ
മോദിയെയും ട്രംപിനെയും അധികാരത്തിലെത്തിച്ചതു തൊഴിലില്ലായ്മ: രാഹുൽ
പാക് ധനമന്ത്രിക്ക് അറസ്റ്റ് വാറന്‍റ്
ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി
ഇവാൻകയും സുഷമയും കൂടിക്കാഴ്ച നടത്തി
കിമ്മിനു ട്രംപിന്‍റെ മുന്നറിയിപ്പ് പാ​ടേ ന​ശി​പ്പി​ക്കും
ഭൂമിയെ രക്ഷിച്ച പെട്രോവ് വിടവാങ്ങി; ലോകമറിയാതെ
കൊറിയൻ വ്യോമപാതയിൽ ജപ്പാന്‍റെ മിസൈൽവേധ സംവിധാനം
എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
ഹിതപരിശോധന: കിർകുക്കിൽ സംഘർഷം
യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെയുഡി
നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
യുഎന്നിൽ കെടുകാര്യസ്ഥതയെന്നു ട്രംപ്
മരിയ കൊടുങ്കാറ്റ് കരീബിയനിൽ
ചാ​​വേ​​ർ ആ​​ക്ര​​മ​​ണം: 15 മരണം
രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂകിക്ക് അവസാന അവസരം: യുഎൻ
ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും
LATEST NEWS
രാജീവ് മെഹർഷി പുതിയ സിഎജിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തോമസ് ചാണ്ടിക്ക് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് സുധീരൻ
യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച യു​വ​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സ്
ടാക്സി ഡ്രൈവർക്കു മർദനം; വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിപി
കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി​യി​ൽ സ്ഫോ​ട​നം, ഒ​രാ​ൾ​ക്കു പ​രി​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.