Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ചിൻപിംഗ് വരുന്നതുവരെ പിയാനോ വായിച്ച് പുടിൻ
Sunday, May 14, 2017 11:20 PM IST
Inform Friends Click here for detailed news of all items Print this Page
ബെ​​യ്ജിം​​ഗ്: ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗു​​മാ​​യി ച​​ർ​​ച്ച​​യ്ക്ക് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യി​​ലെ​​ത്തി​​യ റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ന് അ​​വി​​ടെ ക​​ണ്ട പി​​യാ​​നോ ഏ​​റെ ആ​​ഹ്ലാ​​ദം പ​​ക​​ർ​​ന്നു. ചി​​ൻ​​പിം​​ഗ് വ​​രാ​​ൻ അ​​ല്പം താ​​മ​​സ​​മു​​ണ്ടെ​​ന്ന​​റി​​ഞ്ഞ പു​​ടി​​ൻ പി​​യാ​​നോ​​യ്ക്ക​​രി​​കി​​ലേ​​ക്കു നീ​​ങ്ങി. ചി​​ൻ​​പിം​​ഗ് വ​​രു​​ന്ന​​തു​​വ​​രെ പി​​യാ​​നോ വാ​​യി​​ച്ച് പു​​ടി​​ൻ സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ചു.


സോ​​വ്യ​​റ്റ് കാ​​ല​​ഘ​​ട്ട​​ത്തി​​ലെ മോ​​സ്കോ​​യെ​​ക്കു​​റി​​ച്ചും സ്വ​​ന്തം ന​​ഗ​​ര​​മാ​​യ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​ർ​​ഗി​​നെ​​ക്കു​​റി​​ച്ചു​​മു​​ള്ള (പ​​ഴ​​യ ലെ​​നി​​ൻ​​ഗ്രാ​​ഡ്) ഗാ​​ന​​ങ്ങ​​ളാ​​ണു പു​​ടി​​ൻ പി​​യാ​​നോ​​യി​​ൽ വാ​​യി​​ച്ച​​തെ​​ന്ന് ടാ​​സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. വ​​ൺ​​ബെൽ​​റ്റ് വ​​ൺ​​റോ​​ഡ്(​​ഒ​​ബോ​​ർ) പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​ണ് പു​​ടി​​ൻ ബെ​​യ്ജിം​​ഗി​​ൽ എ​​ത്തി​​യ​​ത്.


പാ​​​​​ന​​​​​മ​​​​​യി​​​​​ൽ​​​​​ കുരുങ്ങി ഷ​​​​​രീ​​​​​ഫ് പു​​​​​റ​​​​​ത്ത്
യുഎസ് നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നു ക്രെംലിൻ
ഹാംബർഗിൽ കത്തി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
ഇതു തുടക്കം മാത്രമെന്ന് ഇമ്രാൻഖാൻ
മൂന്നാമൂഴത്തിലും കാലാവധി പൂർത്തിയാക്കാതെ ഷരീഫ്
ജാപ്പനീസ് പ്രതിരോധമന്ത്രി ടോമോമി ലാൻഡ രാജിവച്ചു
മെക്സിക്കൻ മതിലിനു തുക വകയിരുത്തി
ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
ഷിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തി
അറ്റ്‌ലസ് രാമചന്ദ്രൻ: ചർച്ചകളിൽ പുരോഗതിയെന്നു സൂചന
അൽ അക്സാ പള്ളി: പലസ്തീൻ സമരം വിജയിച്ചു
പാനമഗേറ്റ്: ഷരീഫിന്‍റെ ഭാവി ഇന്നറിയാം
ഇ​ന്ത്യ​ക്കെ​തി​രേ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു: മു​ഷ​റ​ഫ്
ദക്ഷിണചൈനാ കടലിലേക്കു ബ്രിട്ടൻ യുദ്ധക്കപ്പൽ അയയ്ക്കും
ഡോവൽ ചർച്ച നടത്തി; ഇന്നു ഷിയെ കാണും
ഇറാന്‍റെ റോക്കറ്റ് വിക്ഷേപണം വിജയം
താലിബാൻ ആക്രമണം: 26 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
സാർക്കിനെ ഇന്ത്യ അട്ടിമറിച്ചെന്ന് നവാസ് ഷരീഫ്
ഇറ്റലിയിൽ വരൾച്ച; വത്തിക്കാനിലെ ജലധാരകൾ നിർത്തി
സ്പാനിഷ് പ്രധാനമന്ത്രി രജോയി കോടതിയിൽ
അജിത് ഡോവൽ ചൈനീസ് പ്രസിഡന്‍റിനെ കാണും
യുഎൻ അംബ്ലിയിൽ മോദി സംബന്ധിക്കില്ല
പുതിയ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ
പോ​ള​ണ്ടി​ൽ പ്ര​സി​ഡ​ന്‍റ് ഡു​ഡ വി​വാ​ദ ബി​ല്ലു​ക​ൾ വീ​റ്റോ ചെ​യ്തു
അബ്ദുൾ ബാസിത് വിരമിക്കുന്നു
അൽ അക്സ മോസ്കിലെ മെറ്റൽ ഡിറ്റക്ടർ നീക്കി
ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു
ഈജിപ്തിൽ കാർബോംബ് സ്ഫോടനം; ഏഴു പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: മരണം 27 ആയി
അ​തി​ർ​ത്തി: ഡോ​വ​ലി​നെ കു​റ്റ​പ്പെ​ടു​ത്തി ചൈ​ന
ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനിൽക്കും: മാർ സ്രാന്പിക്കൽ
ഷഹ്ബാസിന്‍റെ ഓഫീസിനടുത്ത് ചാവേറാക്രമണം; 26 മരണം
റഷ്യയുമായി രഹസ്യ ധാരണയില്ല: ട്രംപിന്‍റെ മരുമകൻ കുഷ്നർ
ജഡ്ജിക്ക് എതിരേ വധശ്രമം; അന്വേഷണത്തിനു സിരിസേന ഉത്തരവിട്ടു
അമ്മാനിലെ എംബസിയിൽ ഇസ്രേലി ഗാർഡിന്‍റെ വെടിയേറ്റ് രണ്ടു പേർ മരിച്ചു
കാർബോംബ്; കാബൂളിൽ 24 മരണം
ഇംപീച്ച്മെന്‍റ് ഒഴിവാക്കാൻ മാലദ്വീപ് പാർലമെന്‍റ് അടച്ചുപൂട്ടി
ഇസ്രയേലിനു താക്കീതുമായി അറബ് ലീഗ്
റഷ്യയുടെ മിഗ്-35 പോർവിമാനം ഇന്ത്യയിലേക്ക്
യുഎസിൽ ട്രക്കിനുള്ളിൽ എട്ടുപേർ മരിച്ചനിലയിൽ
മാ​​​ക്രോണിന്‍റെ ജനപ്രീതി കുറഞ്ഞു
ഇറാനും ഇറാക്കും സൈനിക കരാർ ഒപ്പിട്ടു
താലിബാൻ ഭീകരർ 70 ഗ്രാമീണരെ റാഞ്ചി
ബസ് മറിഞ്ഞ് 14 മരണം
ഷരീഫ് രാജിവച്ചാൽ ഖാജാ അസിഫ് ഇടക്കാല പ്രധാനമന്ത്രിയായേക്കും
കോടതികളെ വരുതിയിലാക്കാൻ പോളണ്ട്; എതിർത്ത് യൂറോപ്പ്
യുഎസ് വ്യോമാക്രമണത്തിൽ അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു
മൂന്ന് ഇസ്രേലികൾ കുത്തേറ്റു മരിച്ചു
സിക്ക് വംശജൻ ബ്രിട്ടനിൽ കോർട്ട് ഓഫ് അപ്പീൽ ജഡ്ജി
ലങ്കയിൽ തമിഴ് ജഡ്ജിക്കെതിരേ വധശ്രമം
LATEST NEWS
നാലാംദിനം ലങ്കാദഹനം
"മുടിവെട്ടുന്ന പണി' പോലീസ് ചെയ്യേണ്ടെന്ന് ഡിജിപി
മോ​ഷ്ടി​ച്ച ബു​ള്ള​റ്റ് ഓ​ണ്‍​ലൈ​ൻ​ വ​ഴി വി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
ഉഷയും അഞ്ജുവും ചിത്രയോട് നീതി പുലർത്തിയില്ല: കായികമന്ത്രി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.