Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
ഫ്രാൻസിൽ മാക്രോൺ അധികാരമേറ്റു
Sunday, May 14, 2017 11:20 PM IST
Inform Friends Click here for detailed news of all items Print this Page
പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ന്‍റെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ഭ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി 39കാ​​ര​​നാ​​യ എ​​മ്മാ​​നു​​വ​​ൽ മാ​​ക്രോ​​ൺ ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു. നെ​​പ്പോ​​ളി​​യ​​ൻ ബോ​​ണ​​പ്പാ​​ർ​​ട്ടി​​നു​​ശേ​​ഷം ഇ​​ത്ര​​യും പ്രാ​​യം​​കു​​റ​​ഞ്ഞ പ്ര​​സി​​ഡ​​ന്‍റ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്.

എ​​ലീ​​സി കൊ​​ട്ടാ​​ര​​ത്തി​​ൽ ന​​ട​​ന്ന സ്ഥാ​​നാ​​രോ​​ഹ​​ണ​​ച്ച​​ട​​ങ്ങി​​നു മു​​ന്പ് സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന സോ​​ഷ്യ​​ലി​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് ഫ്രാ​​ൻ​​സ്വാ ഒ​​ളാ​​ന്ദു​​മാ​​യി മാ​​ക്രോ​​ൺ ര​​ഹ​​സ്യ ച​​ർ​​ച്ച ന​​ട​​ത്തി. ആ​​ണ​​വ ​​കോ​​ഡ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സു​​പ്ര​​ധാ​​ന കാ​​ര്യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു ച​​ർ​​ച്ച.
അ​​ധി​​കാ​​ര​​മേ​​റ്റ​​യു​​ട​​ൻ ആ​​ണ​​വ​​ കോ​​ഡു​​ക​​ൾ മാ​​ക്രോ​​ണി​​നു ല​​ഭി​​ച്ചു. അ​​ധി​​കാ​​ര​​കൈ​​മാ​​റ്റ​​ത്തി​​നു​​ശേ​​ഷം 21 ആ​​ചാ​​ര​​വെ​​ടി​​ക​​ൾ മു​​ഴ​​ങ്ങി​​യ​​തോ​​ടെ പാ​​രീ​​സി​​ലും ഇ​​ത​​ര ന​​ഗ​​ര​​ങ്ങ​​ളി​​ലും ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി.

ഫ്ര​​ഞ്ച് സ​​മൂ​​ഹ​​ത്തി​​ലെ ധ്രു​​വീ​​ക​​ര​​ണ​​വും ഭി​​ന്ന​​ത​​യും അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന് മാ​​ക്രോ​​ൺ ഉ​​റ​​പ്പു ന​​ൽ​​കി. കു​​ടി​​യേ​​റ്റ​​വി​​രു​​ദ്ധ, യൂ​​റോ വി​​രു​​ദ്ധ തീ​​വ്ര​​വ​​ല​​തു​​പ​​ക്ഷ​​ക്കാ​​രി മ​​രീ​​ൻ ലെ​​പെ​​ന്നി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് മാ​​ക്രോ​​ൺ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​വേ​​ള​​യി​​ലെ ചെ​​ളി​​വാ​​രി​​യെ​​റി​​യ​​ലും വ്യ​​ക്തി​​ഹ​​ത്യ​​യും സ​​മൂ​​ഹ​​ത്തെ ര​​ണ്ടു ത​​ട്ടു​​ക​​ളി​​ലാ​​ക്കി. പു​​തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ മാ​​ക്രോ​​ൺ ഇ​​ന്നു പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ നി​​ശ്ച​​യി​​ച്ചു​​ക​​ഴി​​ഞ്ഞെ​​ന്നും പേ​​രു പി​​ന്നീ​​ടേ വെ​​ളി​​പ്പെ​​ടു​​ത്തു​​ക​​യു​​ള്ളൂവെ​​ന്നും ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ജ​​ർ​​മ​​ൻ ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലു​​മാ​​യി ച​​ർ​​ച്ച​​യ്ക്ക് ഇ​​ന്നു മാ​​ക്രോ​​ൺ ബെ​​ർ​​ലി​​നി​​ലേ​​ക്കു തി​​രി​​ക്കും. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നു മാ​​ക്രോ​​ൺ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ജൂ​​ണി​​ൽ ന​​ട​​ക്കു​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പു​​തു​​താ​​യി രൂ​​പീ​​ക​​രി​​ച്ച റി​​പ്പ​​ബ്ലി​​ക്ക് ഓ​​ൺ ദി ​​മൂ​​വ്(​​ആ​​ർ​​ഇ​​എം) പാ​​ർ​​ട്ടി​​ക്കു ഭൂ​​രി​​പ​​ക്ഷം നേ​​ടു​​ക​​യെ​​ന്ന​​താ​​ണ് മാ​​ക്രോ​​ൺ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന​​ വെ​​ല്ലു​​വി​​ളി. സാ​​ന്പ​​ത്തി​​ക പ​​രി​​ഷ്കാ​​രം ന​​ട​​പ്പാ​​ക്കാ​​ൻ ഇ​​ത് ആ​​വ​​ശ്യ​​മാ​​ണ്.
ക​​ഴി​​ഞ്ഞ‍‍യാ​​ഴ്ച ന​​ട​​ന്ന ര​​ണ്ടാം​​ഘ​​ട്ട വോ​​ട്ടെ​​ടു​​പ്പി​​ൽ ത​​നി​​ക്കു പ​​ല​​രും പി​​ന്തു​​ണ ന​​ൽ​​കി​​യ​​ത് തീ​​വ്ര​​വ​​ല​​തു​​പ​​ക്ഷ​​ക്കാ​​രി​​യാ​​യ മ​​രീ​​ൻ ലെ​​പെ​​ൻ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​തു ത​​ട​​യാ​​ൻ വേ​​ണ്ടി​​ മാ​​ത്ര​​മാ​​ണെ​​ന്ന കാ​​ര്യം മാ​​ക്രോ​​ണ് അ​​റി​​യാം. അ​​തു​​കൊ​​ണ്ടു ത​​ന്നെ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഭൂ​​രി​​പ​​ക്ഷം ഉ​​റ​​പ്പാ​​ക്കാ​​ൻ ഏ​​റെ വി​​യ​​ർ​​പ്പ് ഒ​​ഴു​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​നു ബോ​​ധ്യ​​മു​​ണ്ട്.


പുതിയ വിമാനവേധ ആയുധവുമായി ഉത്തരകൊറിയ
പ്രളയം: ലങ്കയിൽ മരണം 150 ആയി
ഫിലിപ്പീൻസിൽ സൈനിക നടപടി തുടരുന്നു, മരണം 100
കോപ്റ്റിക് ക്രൈസ്തവർ രക്തസാക്ഷിത്വം വരിച്ചു: മാർപാപ്പ
യുഎസ് ഗായിക അരിയാന വീണ്ടും മാഞ്ചസ്റ്ററിലെത്തും
പാരീസ് ഉടന്പടിയിൽനിന്നു ട്രംപ് പിന്മാറിയേക്കും
മിസിസിപ്പി വെടിവയ്പ്: എട്ടുമരണം
ലാപ് ടോപ് നിരോധനം പരിഗണിക്കുമെന്നു യുഎസ്
ബ്രിട്ടനിൽ പ്രത്യേകം നിരീക്ഷിക്കേണ്ട 3,000 ഭീകരർ
എവറസ്റ്റിൽ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ചെറുപുഷ്പ മിഷൻ ലീഗ് തുടങ്ങി
ലിബിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി
ലങ്കൻ പ്രളയം: മരണം 100 കവിഞ്ഞു
കാഷ്മീർ: യുഎൻ ഇടപെടണമെന്ന്
യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ബ്രിസെൻസ്കി അന്തരിച്ചു
കാർബോംബ്: അഫ്ഗാനിൽ 18 മരണം
മാഞ്ചസ്റ്റർ: രണ്ടുപേർകൂടി അറസ്റ്റിൽ
ഈജിപ്തിൽ 28 കോപ്റ്റിക് ക്രൈസ്തവരെ ഭീകരർ വെടിവച്ചു കൊന്നു
യുഎസ് വ്യോമാക്രമണം: സിറിയയിൽ 106 മരണം; മരിച്ചവരിൽ 42 കുട്ടികളും
ശ്രീലങ്കയിൽ പ്രളയം: 91 മരണം
താലിബാൻ ആക്രമണം: 15 സൈനികർ കൊല്ലപ്പെട്ടു
ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കപ്പെടും: ട്രംപ്
ട്രംപിന്‍റെ മരുമകനെതിരേ എഫ്ബിഐ അന്വേഷണം
നാലായിരം ജഡ്ജിമാരെ തുർക്കി പിരിച്ചുവിട്ടു
പാഴ്സൽബോംബ്: മുൻ‌ ഗ്രീക്ക് പ്രധാനമന്ത്രിക്കു പരിക്കേറ്റു
മാഞ്ചസ്റ്റർ: എട്ടുപേർ പിടിയിൽ, ആക്രമണഭീതി വിട്ടൊഴിഞ്ഞില്ല
വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​ൻ യു​വാ​വി​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി
വിവരം ചോർന്നത് അന്വേഷിക്കുമെന്നു ട്രംപ്
മതിലിനു പിന്നിൽ ഒളിക്കരുത്: ഒബാമ
ചൈനീസ് ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പൽ
ഇറാൻ പുതിയ മിസൈൽഫാക്ടറി നിർമിച്ചു
പാ​​​ക് പൗ​​​ര​​​നെ കല്ലെറിഞ്ഞുകൊന്നു
ഇന്ത്യൻ യുവതിക്കു നാട്ടിലേക്കു മടങ്ങാൻ പാക് കോടതിയുടെ അനുമതി
സമാധാനത്തിനു യത്നിക്കാൻ ട്രംപിനോടു മാർപാപ്പ
ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കി
ദക്ഷിണ ഫിലിപ്പീൻസിൽ പട്ടാളഭരണം
നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ രാജിവച്ചു
ഐഎസിന്‍റെ യുദ്ധമന്ത്രി കൊല്ലപ്പെട്ടു
ബക്കിംഗ്ഹാം കൊട്ടാര പരിസരത്തുനിന്ന് ആയുധധാരിയെ പിടികൂടി
സിപെക്: ഇന്ത്യ-പാക് പിരിമുറുക്കം വർധിപ്പിക്കുമെന്ന് യുഎൻ
എവറസ്റ്റ് കൊടുമുടിയിൽ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
രണ്ടു ചൈനക്കാരെ തട്ടിക്കൊണ്ടുപോയി
പാക്കിസ്ഥാനിൽ രണ്ടു ഭീകരരെ തൂക്കിലേറ്റി
മാഞ്ചസ്റ്ററിൽ ഐഎസ് ആക്രമണം; 22 മരണം
കുൽഭൂഷൺ കേസ്: വി​ചാ​ര​ണ നേ​രത്തേ വേണമെന്നു പാ​ക്കി​സ്ഥാ​ൻ
മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ നടുങ്ങി ലോകനേതാക്കൾ
യൂറോപ്പിലുണ്ടായ ഭീകരാക്രമണങ്ങൾ
റോജർ മൂർ അന്തരിച്ചു
തീവ്രവാദിയാക്രമണം: പത്ത് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
യുഎസിൽ വീസ കാലാവധി കഴിഞ്ഞവർ ആറു ലക്ഷം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.