ആണവ ശാസ്ത്രജ്ഞ മിസ് അമേരിക്ക
Monday, May 15, 2017 11:47 AM IST
ലാ​​സ് വേ​​ഗ​​സ് : യു​​എ​​സ് ന്യൂ​​ക്ലി​​യ​​ർ റ​​ഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​നി​​ൽ ശാ​​സ്ത്ര​​ജ്ഞ​​യാ​​യ 25കാ​​രി കാ​​ര മ​​ക്കല്ലോ മി​​സ് അ​​മേ​​രി​​ക്ക​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​റ്റ​​ലി​​യി​​ലെ നേ​​പ്പി​​ൾ​​സി​​ൽ ജ​​നി​​ച്ച കാ​​ര അ​​മേ​​രി​​ക്ക​​യി​​ലെ വി​​ർ​​ജീ​​നി​​യ​​യി​​ലാ​​ണു വ​​ള​​ർ​​ന്ന​​ത്. ഡി​​സ്ട്രി​​ക്ട് ഓ​​ഫ് കൊ​​ളം​​ബി​​യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചാ​​ണ് കാ​​ര സൗ​​ന്ദ​​ര്യ​​മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.