അമേരിക്കൻ പത്രങ്ങൾ വായിക്കരുതെന്നു റഷ്യൻ വക്താവ്
Tuesday, May 16, 2017 11:23 AM IST
മോ​​സ്കോ: അ​​മേ​​രി​​ക്ക​​ൻ പ​​ത്ര​​ങ്ങ​​ൾ വാ​​യി​​ക്ക​​രു​​തെ​​ന്നു റ​​ഷ്യ​​ൻ വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യ വ​​ക്താ​​വി​​ന്‍റെ ഉ​​പ​​ദേ​​ശം. പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അ​​തീ​​വ​​ര​​ഹ​​സ്യ സ്വ​​ഭാ​​വ​​മു​​ള്ള സു​​ര​​ക്ഷാ​​വി​​വ​​ര​​ങ്ങ​​ൾ റ​​ഷ്യ​​യു​​മാ​​യി പ​​ങ്കു​​വ​​ച്ചെ​​ന്ന അ​​മേ​​രി​​ക്ക​​ൻ മാ​​ധ്യ​​മ റി​​പ്പോ​​ർ​​ട്ടി​​നെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കു​​ന്പോ​​ഴാ​​ണ് വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ മ​​രി​​യ സ​​ക്ക​​റോ​​വ ഈ ​​ഉ​​പ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.


നി​​ങ്ങ​​ൾ വീ​​ണ്ടും യു​​എ​​സ് പ​​ത്ര​​ങ്ങ​​ൾ വാ​​യി​​ക്കാ​​ൻ തു​​ട​​ങ്ങി​​യോ‍? വാ​​യി​​ക്ക​​രു​​ത്. മ​​റ്റു പ​​ല ​​കാ​​ര്യ​​ങ്ങ​​ൾ​​ക്കും അ​​വ ഉ​​പ​​യോ​​ഗി​​ക്കാം. പ​​ക്ഷേ വാ​​യി​​ക്ക​​രു​​ത്. ഈ​​യി​​ടെ​​യാ​​യി അ​​വ വാ​​യി​​ക്കു​​ന്ന​​ത് ദോ​​ഷ​​ക​​രം മാ​​ത്ര​​മ​​ല്ല അ​​പ​​ക​​ട​​ക​​രം കൂ​​ടി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ്- മ​​രി​​യ ഫേ​​സ്ബു​​ക്കി​​ൽ കു​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.