ബെന്നി പന്തലാനി പ്രസിഡന്‍റ് തോമസ് ജോസഫ് സെക്രട്ടറി
Wednesday, May 17, 2017 11:33 AM IST
ന്യൂ​സി​ല​ൻ​ഡ്: ഓ​ഷ്യാ​ന​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഓ​ക്‌​ലാ​ൻ​ഡ് മ​ല​യാ​ളി സ​മാ​ജം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബെ​ന്നി പ​ന്ത​ലാ​നി-​പ്ര​സി​ഡ​ന്‍റ്, ബ്ല​സ​ൺ എം.​ജോ​സ്-​വൈ​സ്പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ജോ​സ​ഫ് മൂ​ല​ശേ​രി​ൽ-​സെ​ക്ര​ട്ട​റി, ഡോ.​വി​മ​ൽ ഗം​ഗാ​ധ​ര​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വേ​ണു നാ​യ​ർ-​ട്ര​ഷ​റ​ർ, അ​നി​ൽ ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ, ഡോ.​സ്മി​ത ഷാ​ജി, ജൂ​ലി വി​നു, നി​ജി​യ ര​ഞ്ജു-​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.