23 പേർക്കു ബംഗ്ളാദേശിൽ വധശിക്ഷ
Wednesday, May 17, 2017 11:33 AM IST
ധാ​​​​ക്ക:നാ​​​​ല് അ​​​​വാ​​​​മി ലീ​​​​ഗ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ 2002ൽ ​​​​കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ ബി​​​​എ​​​​ൻ​​​​പി നേ​​​​താ​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ 23 പേ​​​​ർ​​​​ക്കു ബം​​​​ഗ്ളാ കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.
23 പേ​​​​രി​​​​ൽ നാ​​​​ലു​​​​പേ​​​​ർ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. ബി​​​​എ​​​​ൻ​​​​പി യൂ​​​​ണി​​​​റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബു​​​​ൾ ബ​​​​ഷാ​​​​ർ കാ​​​​ഷു ഉ​​​​ൾ​​​​പ്പെ​​​​ടെ ബാ​​​​ക്കി 19 പേ​​​​രും ഇ​​​​ന്ന​​​​ലെ വി​​​​ധി പ്ര​​​​സ്താ​​​​വി​​​​ച്ച നാ​​​​രാ​​​​യ​​​​ൺ​​​​ഗ​​​​ഞ്ച് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട നാ​​​ലു​​​പേ​​​രി​​​ൽ ഒ​​​രാ​​​ൾ അ​​​വാ​​​മി ലീ​​​ഗി​​​ന്‍റെ വി​​​ദ്യാ​​​ർ​​​ഥി വി​​​ഭാ​​​ഗം നേ​​​താ​​​വാ​​​യി​​​രു​​​ന്നു.