അഫ്ഗാൻ ടിവി സ്റ്റേഷനിൽ ഐഎസ് ആക്രമണം: പത്തു പേർ മരിച്ചു
അഫ്ഗാൻ ടിവി സ്റ്റേഷനിൽ ഐഎസ് ആക്രമണം: പത്തു പേർ മരിച്ചു
Wednesday, May 17, 2017 11:33 AM IST
കാ​​ബൂ​​ൾ: കി​​ഴ​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ജ​​ലാ​​ലാ​​ബാ​​ദി​​ലെ ടി​​വി​​സ്റ്റേ​​ഷ​​നി​​ൽ ഐ​​എ​​സ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​ലു ജീ​​വ​​ന​​ക്കാ​​രും ര​​ണ്ടു പോ​​ലീ​​സ്ഓ​​ഫീ​​സ​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ടെ പ​​ത്തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 18 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. നാ​​ലു ഭീ​​ക​​ര​​രെ പോ​​ലീ​​സ് വെ​​ടി​​വ​​ച്ചു​​കൊ​​ന്നെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് ന​​ജീ​​ബ് ഡാ​​നി​​ഷ് അ​​റി​​യി​​ച്ചു.


ജ​​ലാ​​ലാ​​ബാ​​ദ് ടി​​വി സ്റ്റേ​​ഷ​​ൻ ഗ​​വ​​ർ​​ണ​​റുടെ വ​​സ​​തി​​യു​​ടെ​​യും പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ​​യും സ​​മീ​​പ​​ത്താ​​ണ്. പാ​​ക് അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മു​​ള്ള ഈ ​​ന​​ഗ​​രം അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ നം​​ഗ​​ർ​​ഹാ​​ർ പ്ര​​വി​​ശ്യ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.