ഐഎസ് ഭീകരർ സിറിയയിൽ 52 പേരെ വധിച്ചു
Thursday, May 18, 2017 11:29 AM IST
ഡ​​മാ​​സ്ക​​സ് : മ​​ധ്യ​​സി​​റി​​യ​​യി​​ലെ ഹ​​മാ പ്ര​​വി​​ശ്യ​​യി​​ലെ സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ത ഗ്രാ​​മ​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ഐ​​എ​​സ് ഭീ​​ക​​ര​​ർ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 52 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി. ഐ​​എ​​സി​​ന്‍റെ 15 പോ​​രാ​​ളി​​ക​​ൾ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്നു സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു. ഷി​​യാ​​ക​​ൾ പാ​​ർ​​ക്കു​​ന്ന ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്. പി​​ടി​​കൂ​​ടി​​യ ഏ​​താ​​നും ഗ്രാ​​മീ​​ണ​​രെ ഭീ​​ക​​ര​​ർ ശി​​ര​​ച്ഛേ​​ദം ചെ​​യ്തു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.