ഇറാനിൽ ഇന്നു വോട്ടെടുപ്പ്
ഇറാനിൽ ഇന്നു വോട്ടെടുപ്പ്
Thursday, May 18, 2017 11:29 AM IST
ടെ​​ഹ്റാ​​ൻ: ഇ​​റാ​​നി​​ൽ ഇ​​ന്നു പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. വോ​​ട്ടെ​​ടു​​പ്പു ത​​ട​​സ്സ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്ക​​രു​​തെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റു​​ഹാ​​നി വി​​പ്ള​​വ​​ഗാ​​ർ​​ഡു​​ക​​ൾ​​ക്കു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.

കോ​​ടി​​ക്ക​​ണ​​ക്കി​​നു ഡോ​​ള​​റി​​ന്‍റെ ഇ​​ട​​പാ​​ടു​​ള്ള സാ​​ന്പ​​ത്തി​​ക സാ​​മ്രാ​​ജ്യ​​ത്തി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ച്ചു​​മ​​ത​​ല​​യു​​ള്ള വി​​പ്ള​​വ​​ഗാ​​ർ​​ഡു​​ക​​ളെ പ​​ര​​സ്യ​​മാ​​യി വി​​മ​​ർ​​ശി​​ക്കാ​​ൻ ഇ​​റാ​​നി​​ൽ ആ​​രും ധൈ​​ര്യ​​പ്പെ​​ടാ​​റി​​ല്ല. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ റു​​ഹാ​​നി​​യു​​ടെ മു​​ഖ്യ എ​​തി​​രാ​​ളി​​യാ​​യ തീ​​വ്ര നി​​ല​​പാ​​ടു​​കാ​​ര​​നാ​​യ ഇ​​ബ്രാ​​ഹിം റെ​​യി​​സി​​ക്ക് വി​​പ്ല​​വ​​ഗാ​​ർ​​ഡു​​ക​​ളു​​ടെ പി​​ന്തു​​ണ​​യു​​ണ്ടെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ആ​​ണ​​വ പ്ര​​ശ്ന​​ത്തി​​ന്‍റെ പേ​​രി​​ൽ ഒ​​റ്റ​​പ്പെ​​ട്ട ഇ​​റാ​​നെ വീ​​ണ്ടും മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു ശ്ര​​മി​​ച്ച മി​​ത​​വാ​​ദി​​യാ​​യ റു​​ഹാ​​നി ത​​ന്നെ ഇ​​ത്ത​​വ​​ണ​​യും ജ​​യി​​ക്കു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.