വോട്ടെടുപ്പിനിടെ ഇറാനിൽ ഭൂകന്പം
Friday, May 19, 2017 11:28 AM IST
ടെ​​​ഹ്റാ​​​ൻ : ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടിം​​​ഗി​​​നി​​​ടെ വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ലെ പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.1 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ​​​ര​​​ണ്ടാ​​​മൂ​​​ഴം തേ​​​ടു​​​ന്ന റു​​​ഹാ​​​നി, ഇ​​​ബ്രാ​​​ഹിം റെ​​​യ്സി എ​​​ന്നി​​​വ​​​ർ മു​​​ഖ്യ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു ചെ​​​യ്യാ​​​ൻ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട ക്യൂ ​​​കാ​​​ണ​​​പ്പെ​​​ട്ടു.