ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Saturday, May 20, 2017 11:35 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: കോ​​​ർ​​​ണ​​​ൽ ‍യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​യും ഇ​​​ന്ത്യ​​​ക്കാ​​​ര​​​നു​​​മാ​​​യ അ​​​ലാ​​​പ് ന​​​ര​​​സി​​​പു​​​ര​​​യെ(20) മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ൽ അ​​​ലാ​​​പി​​​നെ കാ​​​ണാ​​​നി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​ത്താ​​​ക്ക ഫാ​​​ൾ​​​സി​​​ൽ​​​നി​​​ന്ന് അ​​​ല്പം അ​​​ക​​​ലെ ഫാ​​​ൾ ക്രീ​​​ക്കി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം കാ​​​ണ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.