‘ടൊ​യോ​ട്ട സ​ണ്ണി’ അ​ന്ത​രി​ച്ചു
‘ടൊ​യോ​ട്ട സ​ണ്ണി’ അ​ന്ത​രി​ച്ചു
Saturday, May 20, 2017 12:25 PM IST
കു​​വൈ​​ത്ത് സി​​റ്റി: പ്ര​​മു​​ഖ വ്യ​​വ​​സാ​​യി​​യും കു​​വൈ​​ത്തി​​ലെ അ​​റി​​യ​​പ്പെ​​ടു​​ന്ന സാം​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ എം. ​​മാ​​ത്യൂ​​സ് (ടൊ​​യോ​​ട്ട സ​​ണ്ണി -81 ) അ​​ന്ത​​രി​​ച്ചു.​ശ​നി​യാ​ഴ്ച ​വൈ​​കു​​ന്നേ​​രം നാ​​ലി​​നു കു​​വൈ​​ത്ത് ഖാ​​ദി​​സി​​യ​​യി​​ലെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ദീ​​ർ​​ഘ​​കാ​​ല​​മാ​​യി അ​​സു​​ഖബാ​​ധി​​ത​​നാ​​യി കി​ട​പ്പി​ലാ​യി​രു​ന്നു .

കു​​വൈ​​ത്തി​​ന്‍റെ സ്വാ​​ത​​ന്ത്ര്യ ല​​ബ്ധി​​ക്ക് ഒ​​രു പ​​തി​​റ്റാ​​ണ്ടു മു​​ന്പ് 1956 ഒ​​ക്ടോ​​ബ​​റി​​ലാ​​ണു അ​​ദ്ദേ​​ഹം കു​​വൈ​​ത്തി​​ൽ എ​​ത്തി​​യ​​ത്. രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ഓ​​ട്ടോ​​മൊ​​ബൈ​​യി​​ൽ ക​​ന്പ​​നി​​യാ​​യ അ​​ൽ സാ​​യ​​ർ ഗ്രൂ​​പ്പി​​ന്‍റെ ഇ​​ന്ന​​ത്തെ വ​​ള​​ർ​​ച്ച​​യ്ക്ക് അ​​ടി​​ത്ത​​റ പാ​​കി​​യ അ​​ദ്ദേ​​ഹം 1989ൽ ​​സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഉ​​ന്ന​​ത പ​​ദ​​വി​​ൽ ഇ​​രി​​ക്ക​​വേ സ്വ​​യം വി​​ര​​മി​​ച്ചു. അ​തി​നു​ശേ​​ഷ​​വും ടൊ​​യോ​​ട്ട സ​​ണ്ണി എ​​ന്ന പേ​​രി​​ലാ​​ണു മ​​ല​​യാ​​ളിസ​​മൂ​​ഹ​​ത്തി​​ൽ അ​ദ്ദേ​ഹം അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്.


സ​​ഫീ​​ന റെ​​ന്‍റ് എ ​​കാ​​ർ, സ​​ഫീ​​ന ജ​​ന​​റ​​ൽ ട്രേ​​ഡിം​​ഗ് ആ​​ൻ​​ഡ് കോ​​ണ്‍​ട്രാ​​ക്ടിംഗ് ക​​ന്പ​​നി തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​നം വ​​ഹി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു.

1990 ൽ ​​ഇ​​റാ​​ക്ക് അ​​ധി​​നി​​വേ​​ശ​​ത്തെ തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ക്കാ​​രെ നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ൽ സ്തു​​ത്യ​​ർ​​ഹ​​മാ​​യ സേ​​വ​​നം കാ​​ഴ്ച​​വ​​ച്ചി​രു​ന്നു. ജാ​​ബി​​രി​​യ ഇ​​ന്ത്യ​​ൻ സ്കൂ​​ളി​​ന്‍റെ സ്ഥാ​​പ​​ക​​നാ​​യ അ​​ദ്ദേ​​ഹം 15 വ​​ർ​​ഷ​​ക്കാ​​ലം ഇ​​ന്ത്യ​​ൻ ആ​​ർ​​ട്ട് സ​​ർ​​ക്കി​​ളി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റാ​​യും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

പ​​രേ​​ത​​ൻ പ​​ത്ത​​നം​​തി​​ട്ട കൊ​​യ്പ്പു​​റം കു​​ന്പ​​നാ​​ട് സ്വ​​ദേ​​ശി​​യാ​​ണ്. ഭാ​​ര്യ മേ​​രി. മ​​ക്ക​​ൾ: ജോ​​യ് മാ​​ത്യു, ആ​​നി മാ​​ത്യു, സൂ​​സ​​ൻ മാ​​ത്യു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.