താലിബാൻ ആക്രമണത്തിൽ 20 പോലീസുകാർ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണത്തിൽ 20 പോലീസുകാർ കൊല്ലപ്പെട്ടു
Sunday, May 21, 2017 11:27 AM IST
കാ​​​​​ണ്ഡ​​​​​ഹാ​​​​​ർ: തെ​​​​​ക്ക​​​​​ൻ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ സാ​​​​​ബൂ​​​​​ൾ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ൽ താ​​​​​ലി​​​​​ബാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​ർ പോ​​​​​ലീ​​​​​സ് ചെ​​​​​ക്കു​​​​​പോ​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 20 പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.​​​​​കാ​​​​​ബൂ​​​​​ളി​​​​​ലെ ഷാ​​​​​ജോ​​​​​യി ഡി​​​​​സ്ട്രി​​​​​ക്ടി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ 15 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ താ​​​​​ലി​​​​​ബാ​​​​​ൻ പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ൽ​​​​​കി.

പോ​​​​​ലീ​​​​​സു​​​​​കാ​​​​​രെ​​​​​യും സു​​​​​ര​​​​​ക്ഷാ​​​​​സൈ​​​​​നി​​​​​ക​​​​​രെ​​​​​യും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ടു​​​​​ത്ത​​​​​കാ​​​​​ല​​​​​ത്ത് താ​​​​​ലി​​​​​ബാ​​​​​ൻ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം മ​​​​​സാ​​​​​ർ ഇ ​​​​​ഷ​​​​​റീ​​​​​ഫ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ സൈ​​​​​നി​​​​​ക ക്യാ​​​​​ന്പി​​​​​ൽ താ​​​​​ലി​​​​​ബാ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ135 പേ​​​​​ർ​​​​​ക്കു ജീ​​​​​വ​​​​​ഹാ​​​​​നി നേ​​​​​രി​​​​​ടു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ഇ​​​​തി​​​​നി​​​​ടെ സെ​​​​ൻ​​​​ട്ര​​​​ൽ കാ​​​​ബൂ​​​​ളി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​ട​​​​ന്ന ഭീ​​​​ക​​​​ര​​​​ർ ഒ​​​​രു ജ​​​​ർ​​​​മ​​​​ൻ​​​​ വ​​​നി​​​ത​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​​ഫ്ഗാ​​​​ൻ​ ഗാ​​​ർ​​​ഡി​​​ന്‍റെ ത​​​ല​​​വെ​​​ട്ടു​​​ക​​​യും ചെ​​​യ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.