മിസൈലുകൾ വിന്യസിക്കുമെന്ന് ഉത്തരകൊറിയ
മിസൈലുകൾ വിന്യസിക്കുമെന്ന് ഉത്തരകൊറിയ
Monday, May 22, 2017 11:23 AM IST
സി​​യൂ​​ൾ: ഞാ​​യ​​റാ​​ഴ്ച ന​​ട​​ത്തി​​യ ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണം വി​​ജ​​യ​​ക​​ര​​മാ​​യി​​രു​​ന്നു​​വെ​​ന്നും മി​​സൈ​​ലു​​ക​​ൾ വ​​ൻ​​തോ​​തി​​ൽ നി​​ർ​​മി​​ച്ച് സൈ​​നി​​കാ​​വ​​ശ്യ​​ത്തി​​നു വി​​ന്യ​​സി​​ക്കു​​മെ​​ന്നും ഉ​​ത്ത​​ര​​കൊ​​റി​​യ വ്യ​​ക്ത​​മാ​​ക്കി.

ജ​​പ്പാ​​ന്‍റെ​​യും അ​​മേ​​രി​​ക്ക​​യു​​ടെ​​യും സൈ​​നി​​ക​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ എ​​ത്താ​​ൻ ശേ​​ഷി​​യു​​ള്ള പു​​കു​​ക്സോം​​ഗ്-2 ഇ​​നം ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലി​​ന്‍റെ വീ​​ഡി​​യോ പ്യോം​​ഗ്യാം​​ഗ് പു​​റ​​ത്തു​​വി​​ട്ടു. 500 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ഈ ​​മി​​സൈ​​ൽ ജ​​പ്പാ​​ൻ ക​​ട​​ലി​​ൽ പ​​തി​​ച്ചു. വി​​ക്ഷേ​​പ​​ണം പ്ര​​സി​​ഡ​​ന്‍റ് കിം​​ ജോം​​ഗ് ഉ​​ൻ വീ​​ക്ഷി​​ച്ചു.


ആ​​ണ​​വാ​​യു​​ധം വ​​ഹി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള മ​​റ്റൊ​​രു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലും ഈ ​​മാ​​സ​​മാ​​ദ്യം ഉ​​ത്ത​​ര​​കൊ​​റി​​യ പ​​രീ​​ക്ഷി​​ക്കു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.