മിസൈൽ പരീക്ഷണത്തിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്നു റുഹാനി
മിസൈൽ പരീക്ഷണത്തിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്നു റുഹാനി
Monday, May 22, 2017 11:23 AM IST
ടെ​​ഹ്റാ​​ൻ: ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ പ​​ദ്ധ​​തി​​യു​​മാ​​യി ഇ​​റാ​​ൻ മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റു​​ഹാ​​നി. ഇ​​റാ​​ൻ ശ​​ക്തി​​യാ​​ർ​​ജി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണം ആ​​വ​​ശ്യ​​മാ​​ണെ​​ന്നു തോ​​ന്നി​​യാ​​ൽ അ​​മേ​​രി​​ക്ക​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​നു​​മ​​തി​​ക്കു കാ​​ത്തു​​നി​​ൽ​​ക്കാ​​തെ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ക​​ത​​ന്നെ ചെ​​യ്യു​​മെ​​ന്നു ര​​ണ്ടാം​​വ​​ട്ട​​വും അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ റു​​ഹാ​​നി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ത​​ങ്ങ​​ളു​​ടെ മി​​സൈ​​ലു​​ക​​ൾ​​ക്ക് ആ​​ക്ര​​മ​​ണ​​ല​​ക്ഷ്യ​​മി​​ല്ലെ​​ന്നും സ്വ​​യം പ്ര​​തി​​രോ​​ധ​​ത്തി​​നും സ​​മാ​​ധാ​​ന​​ത്തി​​നും വേ​​ണ്ടി​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​റാ​​ൻ നി​​ല​​കൊ​​ള്ളു​​ന്ന​​തു ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു വേ​​ണ്ടി​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞ റു​​ഹാ​​നി സ്വ​​ത​​ന്ത്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​ൻ സൗ​​ദി ഭ​​ര​​ണ​​കൂ​​ടം ത​​യാ​​റാ​​വാ​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചു. ഇ​​റാ​​നെ ഒ​​റ്റ​​പ്പെ​​ടു​​ത്തി പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സ​​മാ​​ധാ​​നം സ്ഥാ​​പി​​ക്കാ​​മെ​​ന്ന​​തു വ്യാ​​മോ​​ഹ​​മാ​​ണെ​​ന്നും റു​​ഹാ​​നി പ​​റ​​ഞ്ഞു.


ഇ​​തേ​​സ​​മ​​യം, പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ ചി​​ല രാ​​ജ്യ​​ങ്ങ​​ളി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​യു​​ധ​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​നാ​​യി ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം ഇ​​റാ​​ൻ​​വി​​രു​​ദ്ധ​​വി​​കാ​​രം ഇ​​ള​​ക്കി​​വി​​ടു​​ക​​യാ​​ണെ​​ന്നു ഇ​​റാ​​ൻ വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് ബ​​ഹ്റാം ഖാ​​സെ​​മി ആ​​രോ​​പി​​ച്ചു.

സൗ​​ദി പ​​ര്യ​​ട​​ന​​വേ​​ള​​യി​​ൽ 25ല​​ക്ഷം കോ​​ടി​​രൂ​​പ​​യു​​ടെ വാ​​ണി​​ജ്യ, പ്ര​​തി​​രോ​​ധ ക​​രാ​​റു​​ക​​ളി​​ൽ ട്രം​​പ് ഒ​​പ്പു​​വ​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഖാ​​സെ​​മി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.