കുറ്റം നിഷേധിച്ച് പാർക് ഗ്യൂൻഹൈ
കുറ്റം നിഷേധിച്ച് പാർക് ഗ്യൂൻഹൈ
Tuesday, May 23, 2017 11:35 AM IST
സി​​യൂ​​ൾ: ഇം​​പീ​​ച്ചുചെ​​യ്യ​​പ്പെ​​ട്ട ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ലെ പ്ര​​ഥ​​മ വ​​നി​​താ പ്ര​​സി​​ഡ​​ന്‍റ് പാ​​ർ​​ക് ഗ്യൂ​​ൻ​​ഹൈ​​യ്ക്ക് എ​​തി​​രേ​​യു​​ള്ള അ​​ഴി​​മ​​തി​​ക്കേ​​സി​​ന്‍റെ വി​​ചാ​​ര​​ണ ആ​​രം​​ഭി​​ച്ചു. കൈ​​ക്കൂ​​ലി വാ​​ങ്ങു​​ക​​യോ സ​​ർ​​ക്കാ​​ർ ര​​ഹ​​സ്യ​​ങ്ങ​​ൾ ചോ​​ർ​​ത്തി​​ക്കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു പാ​​ർ​​ക് കോ​​ട​​തി​​യി​​ൽ ബോ​​ധി​​പ്പി​​ച്ചു.


കൈ​​യാ​​മം വ​​ച്ച് പ്ര​​ത്യേ​​ക ബ​​സി​​ലാ​​ണു പാ​​ർ​​ക്കി​​നെ കോ​​ട​​തി​​യി​​ൽ എ​​ത്തി​​ച്ച​​ത്. പാ​​ർ​​ക്കി​​ന്‍റെ സു​​ഹൃ​​ത്തും അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ കൂ​​ട്ടു​​പ്ര​​തി​​യു​​മാ​​യ ചോ​​യി സൂ​​ൺ​​സി​​ലി​​നെ​​യും കോ​​ട​​തി​​യി​​ൽ വി​​ചാ​​ര​​ണ​​യ്ക്കാ​​യി എ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.