ഐഎസിന്‍റെ യുദ്ധമന്ത്രി കൊല്ലപ്പെട്ടു
Wednesday, May 24, 2017 11:26 AM IST
ഡ​​​മാ​​​സ്ക​​​സ്: ആ​​​ല​​​പ്പോ​​​യു​​​ടെ കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ സി​​​റി​​​യ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഐ​​​എ​​​സി​​​ന്‍റെ യു​​​ദ്ധ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബു മു​​​സാ​​​ബ് അ​​​ൽ മാ​​​സ്രി കൊ​​​ല്ല​​​പ്പെ​​​ട്ടു. സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ൽ സൗ​​​ദി​​​ക​​​ളും ഇ​​​റാ​​​ക്കി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ഐ​​​എ​​​സി​​​ന്‍റെ മ​​​റ്റു 12 ഉ​​​ന്ന​​​ത​​​ർ​​​ക്കും ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടെ​​​ന്നു സി​​​റി​​​യ​​​ൻ സ്റ്റേ​​​റ്റ് ടി​​​വി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.