വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​ൻ യു​വാ​വി​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി
Thursday, May 25, 2017 11:32 AM IST
ലാ​​ഹോ​​ർ: വാ​​ഗാ അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ യു​​വാ​​വി​​നെ ബി​​എ​​സ്എ​​ഫ് പി​​ടി​​കൂ​​ടി. പാ​​ക്കി​​സ്ഥാ​​നി​​ലെ സ​​വാ​​ത് സ്വ​​ദേ​​ശി അ​​ബ്ദു​​ള്ള ഷാ (21) ​​ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.
ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്നു പാ​​ക് പാ​​സ്പോ​​ർ​​ട്ടും വി​​ദേ​​ശ ക​​റ​​ൻ​​സി​​യും പി​​ടി​​ച്ചെ​​ടു​​ത്തു.
ഇ​​ന്ത്യ​​യി​​ലേ​​ക്കു ക​​ട​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ​​യാ​​ണു ഷാ ​​പി​​ടി​​യി​​ലാ​​കു​​ന്ന​​ത്. ഇ​​യാ​​ളെ ബി​​എ​​സ്എ​​ഫ് ചോ​​ദ്യം ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.