താലിബാൻ ആക്രമണം: 15 സൈനികർ കൊല്ലപ്പെട്ടു
Friday, May 26, 2017 11:33 AM IST
കാ​​ണ്ഡ​​ഹാ​​ർ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ കാ​​ണ്ഡ​​ഹാ​​ർ പ്ര​​വി​​ശ്യ​​യി​​ലെ സൈ​​നി​​ക​​ത്താ​​വ​​ള​​ത്തി​​ൽ താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് 15 പ​​ട്ടാ​​ള​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മൂ​​ന്നു​​ദി​​വ​​സം മു​​ന്പ് ഇ​​തേ മേ​​ഖ​​ല​​യി​​ൽ ന​​ട​​ന്ന മ​​റ്റൊ​​രു ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​ത്തു​​പ​​ട്ടാ​​ള​​ക്കാ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ടു​​ക​​യു​​ണ്ടാ​​യി.കാ​​ബൂ​​ളി​​ലെ കേ​​ന്ദ്ര ഭ​​ര​​ണ​​കൂ​​ടം ത​​ങ്ങ​​ൾ​​ക്കു വേ​​ണ്ട​​ത്ര സ​​ഹാ​​യം എ​​ത്തി​​ക്കു​​ന്നി​​ല്ലെ​​ന്നു കാ​​ണ്ഡ​​ഹാ​​ർ പോ​​ലീ​​സ് മേ​​ധാ​​വി ജ​​ന​​റ​​ൽ അ​​ബ്ദ​​ൽ റ​​സീ​​ക്ക് പ​​രാ​​തി​​പ്പെ​​ട്ടു.


കാ​​ണ്ഡ​​ഹാ​​ർ, ഹെ​​ൽ​​മ​​ന്ദ്, ഉ​​ർ​​സു​​ഗാ​​ൻ പ്ര​​വി​​ശ്യ​​ക​​ളോ​​ടു കാ​​ബൂ​​ൾ പ​​രി​​ഗ​​ണ​​ന കാ​​ട്ടു​​ന്നി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.