ലങ്കൻ പ്രളയം: മരണം 100 കവിഞ്ഞു
ലങ്കൻ പ്രളയം: മരണം 100 കവിഞ്ഞു
Saturday, May 27, 2017 11:41 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും​​​പെ​​​ട്ട് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം നൂ​​​റ് കവി ഞ്ഞു. ഗാ​​​ലെ​​​യി​​​ലെ നെ​​​ലു​​​വ പ്ര​​​ദേ​​​ശ​​​ത്ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ​​​നി​​​ന്ന് വീ​​​ണ് ല​​​ങ്ക​​​ൻ വ്യോ​​​മ​​​സേ​​​നാം​​​ഗം മ​​​രി​​​ച്ചു.

2003നു​​​ശേ​​​ഷം ല​​​ങ്ക​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും​​​വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മാ​​​ണി​​​ത്. അ​​​ന്ന് 250പേ​​​ർ​​​ക്ക് ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ദു​​​ര​​​ന്ത​​​ത്തി​​​ലാ​​​യ​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യ​​​വു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യു​​​ടെ ക​​​പ്പ​​​ൽ ഇ​​​ന്ന​​​ലെ കൊ​​​ളം​​​ബോ​​​യി​​​ൽ എ​​​ത്തി. ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യു​​​ടെ ര​​​ണ്ട് ക​​​പ്പ​​​ലു​​​ക​​​ൾ കൂ​​​ടി ദു​​​രി​​​താ​​​ശ്വാ​​​സ​​​സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി ല​​​ങ്ക​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


പ​​​തി​​​ന്നാ​​​ല് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് വെ​​​ള്ള​​​പ്പൊ​​​ക്ക​​​ക്കെ​​​ടു​​​തി. 52,603 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 2,00,382പേ​​​ർ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി. 2,937 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ 12,007പേ​​​രെ 69 സു​​​ര​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.