ബ്രിട്ടനിൽ പ്രത്യേകം നിരീക്ഷിക്കേണ്ട 3,000 ഭീകരർ
Sunday, May 28, 2017 11:16 AM IST
ല​​ണ്ട​​ൻ: തീ​​വ്ര​​വാ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളോ​​ടു താ​​ത്പ​​ര്യം പു​​ല​​ർ​​ത്തു​​ന്ന 23,000 പേ​​ർ ബ്രി​​ട്ട​​നി​​ലു​​ണ്ടെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ഇ​​വ​​രി​​ൽ 3,000 പേ​​ർ പ്ര​​ത്യേ​​കം നി​​രീ​​ക്ഷി​​ക്കേ​​ണ്ട ഗ്രൂ​​പ്പി​​ൽ​​പ്പെ​​ടും.
മാ​​ഞ്ച​​സ്റ്റ​​ർ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 22 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പു​​തി​​യ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ള്ള​​ത്.

മാ​​ഞ്ച​​സ്റ്റ​​ർ ഭീ​​ക​​ര​​ൻ അ​​ബെ​​ദി​​യു​​ടെ ചി​​ത്രം പോ​​ലീ​​സ് പു​​റ​​ത്തു​​വി​​ട്ടു. ന​​ഗ​​ര​​ത്തി​​ലെ മേ​​ഖ​​ല​​യി​​ലു​​ള്ള കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് അ​​ബെ​​ദി ബോം​​ബ് അ​​സം​​ബി​​ൾ ചെ​​യ്ത​​ത്. ഭീ​​ക​​രാ​​ക്ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​തി​​ന​​കം 14 പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി. കൊ​​ല്ല​​പ്പെ​​ട്ട ചാ​​വേ​​ർ അ​​ബെ​​ദി​​യു​​ടെ പി​​താ​​വും സ​​ഹോ​​ദ​​ര​​നും ലി​​ബി​​യി​​യി​​ൽ അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.