വിദ്യാർഥിനിയെ അധ്യാപകർ മൂന്നാം നിലയിൽനിന്ന് തള്ളിയിട്ടു
വിദ്യാർഥിനിയെ അധ്യാപകർ മൂന്നാം നിലയിൽനിന്ന് തള്ളിയിട്ടു
Monday, May 29, 2017 12:13 PM IST
ലാ​​​ഹോ​​​ർ: ക്ലാ​​​സ് മു​​​റി വൃ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​ന് ഒ​​​ന്പ​​​താം ക്ലാ​​​സു​​​കാ​​​രി​​​യെ സ്കൂ​​​ളി​​​ന്‍റെ മൂ​​​ന്നാം നി​​​ല​​​യി​​​ൽ​​​നി​​​ന്നു ത​​​ള്ളി​​​ത്താ​​​ഴെ​​​യി​​​ട്ട സ​​​ർ​​​ക്കാ​​​ർ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് എ​​​തി​​​രേ പോ​​​ലീ​​​സ് കേസ് എടുത്തു. ലാ​​​ഹോ​​​റി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 14കാ​​​രി ഫ​​​ജ​​​ർ നൂ​​​റി​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ഷ​​​ഹ്ദ​​​ര​​​യി​​​ലെ സി​​​റ്റി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഗേ​​​ൾ​​​സ് സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ഫ​​​ജ​​​ർ. ഈ ​​​മാ​​​സം 23നു ​​​ന​​​ട​​​ന്ന സം​​​ഭ​​​വം മ​​​റ​​​ച്ചു​​​വ​​​ച്ച​​​തി​​​ന് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് എ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യു​​​ണ്ട്. റ​​​ഹ​​​ന കൗ​​​സ​​​ർ, ബു​​​ഷ്റ തു​​​ഫെ​​​യി​​​ൽ എ​​​ന്നീ സീ​​​നി​​​യ​​​ർ അ​​​ധ്യാ​​​പകർ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ത​​​ല്ലി​​​ച്ച​​​ത​​​ച്ച​​​തി​​​നു​​​ശേ​​​ഷം മൂ​​​ന്നാം​​​നി​​​ല​​​യി​​​ൽ എ​​​ത്തി​​​ച്ചു ടെ​​​റ​​​സി​​​ൽ​​​നി​​​ന്നു ത​​​ള്ളി​​​ത്താ​​​ഴെ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​വും ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.