ബ്രിട്ടീഷ് പാർലമെന്‍റിനു സമീപം കത്തിയുമായി യുവാവ് പിടിയിൽ
ബ്രിട്ടീഷ് പാർലമെന്‍റിനു സമീപം കത്തിയുമായി യുവാവ് പിടിയിൽ
Friday, June 16, 2017 11:59 AM IST
ലണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്ന് ആ​​യു​​ധ​​ധാ​​രി​​യെ സ്കോ​​ട്‌​​ല​​ൻ​​ഡ് യാ​​ർ​​ഡ് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. സം​​ശ​​യ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​ണ​​പ്പെ​​ട്ട മു​​പ്പ​​തു വ​​യ​​സു​​കാ​​ര​​നോ​​ട് സം​​സാ​​രി​​ക്കാ​​ൻ എ​​ത്തി​​യ പോ​​ലീ​​സി​​നു നേ​​ർ​​ക്ക് അ​​യാ​​ൾ ക​​ത്തി വീ​​ശു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് ഇ​​യാ​​ളെ കീ​​ഴ്പ്പെ​​ടു​​ത്തി അ​​റ​​സ്റ്റു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു ഭീ​​ക​​ര​​വി​​രു​​ദ്ധ സ്ക്വാ​​ഡ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.