ഹെൽമുട്ട് കോൾ അന്തരിച്ചു
ഹെൽമുട്ട് കോൾ അന്തരിച്ചു
Friday, June 16, 2017 11:59 AM IST
ബ​​ർ​​ലി​​ൻ: ഇ​​രു ജ​​ർ​​മ​​നി​​ക​​ളു​​ടെ​​യും ഏ​​കീ​​ക​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ മു​​ൻ ജ​​ർ​​മ​​ൻ ചാ​​ൻ​​സ​​ല​​ർ ഹെ​​ൽ​​മു​​ട്ട് കോ​​ൾ (87) അ​​ന്ത​​രി​​ച്ചു. ലു​​ഡ്‌​​വി​​ഗ്ഷ​​ഫാ​​നി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു​​അ​​ന്ത്യ​​മെ​​ന്ന് സി​​ഡി​​യു പാ​​ർ​​ട്ടി​​യും ബി​​ൽ​​ഡ് പ​​ത്ര​​വും അ​​റി​​യി​​ച്ചു.

ഓ​​ട്ടോ വോ​​ൺ ബി​​സ്മാ​​ർ​​ക്കി​​നു​​ശേ​​ഷം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന ചാ​​ൻ​​സ​​ല​​റാ​​ണ് കോ​​ൾ. 1982 മു​​ത​​ൽ 1998വ​​രെ 16 വ​​ർ​​ഷ​​ക്കാ​​ലം അ​​ദ്ദേ​​ഹം ചാ​​ൻ​​സ​​ല​​റാ​​യി​​രു​​ന്നു. യൂ​​റോ​​പ്യ​​ൻ ഐ​​ക്യ​​ത്തി​​ന്‍റെ വ​​ക്താ​​വാ​​യ ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭ​​ര​​ണ​​കാ​​ല​​ത്ത് 1989 ന​​വം​​ബ​​റി​​ലാ​​ണ് കി​​ഴ​​ക്ക​​ൻ ജ​​ർ​​മ​​നി​​യെ​​യും പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​ർ​​മ​​നി​​യെ​​യും വേ​​ർ​​തി​​രി​​ക്കു​​ന്ന ബ​​ർ​​ലി​​ൻ​​മ​​തി​​ൽ ജ​​ന​​ക്കൂ​​ട്ടം ത​​ക​​ർ​​ത്ത​​തും ഇ​​രു ജ​​ർ​​മ​​നി​​കളും ഒ​​ന്നാ​​യ​​തും. യൂ​​റോ​​യു​​ടെ ഉ​​പ​​ജ്ഞാ​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ളു​​മാ​​യി​​രു​​ന്നു.


ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​നു​​ശേ​​ഷം യൂ​​റോ​​പ്പ് ക​​ണ്ട ഏ​​റ്റ​​വും പ്ര​​ഗ​​ത്‌​​ഭ​​നാ​​യ രാ​​ജ്യ ന​​യ​​ത​​ന്ത്ര​​ജ്ഞ​​നെ​​ന്നു കോ​​ളി​​നെ മു​​ൻ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ൽ ക്ലി​​ന്‍റ​​ൺ വി​​ശേ​​ഷി​​പ്പി​​ക്കു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.