31 പേർക്കു വധശിക്ഷ
Saturday, June 17, 2017 11:46 AM IST
ക​​​യ്റോ: ഈ​​​ജി​​​പ്തി​​​ലെ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഹി​​​ഷാം ബ​​​റാ​​​ക്ക​​​ത്തി​​​നെ 2015ൽ ​​​കാ​​​ർ​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ 31 പ്ര​​​തി​​​ക​​​ൾ​​​ക്ക് വ​​​ധ​​​ശി​​​ക്ഷ ന​​​ൽ​​​കും. ഗ്രാ​​​ൻ​​​ഡ് മു​​​ഫ്തി​​​യു​​​ടെ തീ​​​രു​​​മാ​​​നം അ​​​റി​​​ഞ്ഞ​​​ശേ​​​ഷം ജൂ​​​ലൈ 22ന് ​​​അ​​​ന്തി​​​മ വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നു ക​​​യ്റോ ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.