നാവികരുടെ മൃതദേഹങ്ങൾകണ്ടെടുത്തു
നാവികരുടെ മൃതദേഹങ്ങൾകണ്ടെടുത്തു
Sunday, June 18, 2017 11:04 AM IST
ടോ​​​ക്കി​​​യോ: യു​​​എ​​​സ്എ​​​സ് എ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​വി​​​ക​​​സേ​​​നാ ക​​​പ്പ​​​ലും ഫി​​​ലി​​​പ്പീ​​​ൻ​​​സ് ക​​​ണ്ടെ​​​യ്ന​​​ർ ക​​പ്പ​​ലും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു കാ​​​ണാ​​​താ​​​യ ഏ​​​ഴ് യു​​​എ​​​സ് നാ​​​വി​​​ക​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​വി​​​ക​​​ക്ക​​​പ്പ​​​ലാ​​​യ ഫി​​​റ്റ​​​സ്ജെ​​​റാ​​​ൾ​​​ഡും ഫി​​​ലി​​പ്പീ​​​ൻ​​​സി​​​ന്‍റെ എ​​​സി​​​എ​​​ക്സ് ക്രി​​​സ്റ്റ​​​ൽ എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലും ത​​​മ്മി​​​ൽ ജ​​​പ്പാ​​​നി​​​ലെ യോ​​​കോ​​​സു​​​ക​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നാ​​​വി​​​ക​​​രെ കാ​​​ണാ​​​താ​​​യ​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​പ്പ​​​ലി​​​ൽ വെ​​​ള്ളം ക​​​യ​​​റി​​​യ ഭാ​​​ഗ​​​ത്താ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.