പഴയ മൊസൂൾ പിടിച്ചെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിൽ
പഴയ മൊസൂൾ പിടിച്ചെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിൽ
Sunday, June 18, 2017 11:04 AM IST
ബാ​​​ഗ്ദാ​​​ദ്: ഐ​​​എ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പ​​​ഴ​​​യ മൊ​​​സൂ​​​ൾ പ​​​ട്ട​​​ണം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഇ​​​റാ​​​ക്കി​​​സൈ​​​ന്യ​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ടം അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ. ഐ​​​എ​​​സി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ പ​​​ഴ​​​യ മൊ​​​സൂ​​​ൾ പ​​​ട്ട​​​ണം തി​​​രി​​​കെ​​​പ്പി​​​ടി​​​ക്കാ​​​നു​​​ള്ള എ​​​ട്ടു​​​മാ​​​സം നീ​​​ണ്ട പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തോ​​​ടെ അ​​​വ​​​സാ​​​ന​​​മാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള അ​​​വ​​​സാ​​​ന​​​ത്തെ പ​​​ട്ട​​​ണ​​​മാ​​ണു മൊ​​​സൂ​​​ൾ.

പോ​​​രാ​​​ട്ടം രൂ​​​ക്ഷ​​​മാ​​​യ മൊ​​​സൂ​​​ളി​​​ൽ ഏ​​​ക​​​ദേ​​​ശം ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം സി​​​വി​​​ലി​​​യ​​​ൻ​​​മാ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് യു​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും മ​​​രു​​​ന്നു​​​ക​​​ളും ല​​​ഭ്യ​​​മ​​​ല്ലെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. ഐ​​​എ​​​സി​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​ത് അ​​​വ​​​സാ​​​ന അ​​​ധ്യാ​​​യ​​​മാ​​​ണെ​​​ന്ന് കൗ​​​ണ്ട​​​ർ ടെ​​​റ​​​റി​​​സം സ​​​ർ​​​വീ​​​സ് (സി​​​ടി​​​എ​​​സ്) ക​​​മാ​​​ൻ​​​ഡ​​​ർ അ​​​ബ്ദു​​​ൽ ഖാ​​​നി അ​​​ൽ അ​​​സാ​​​ദി പ്ര​​​തി​​​ക​​​രി​​​ച്ചു.


യു​​​എ​​​സ് പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഇ​​​റാ​​​ക്കി സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ സൈ​​​നി​​​ക പോ​​​സ്റ്റു​​​ക​​​ളാ​​​ക്കി​​​യും സി​​​വി​​​ലി​​​യ​​​ൻ​​​മാ​​​രെ മ​​​നു​​​ഷ്യ​​​പ​​​രി​​​ച​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചും ഐ​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.