പ്രതീക്ഷയിൽ മാക്രോൺ; രണ്ടാംഘട്ടത്തിലും വോട്ടർമാർ കുറവ്
പ്രതീക്ഷയിൽ മാക്രോൺ; രണ്ടാംഘട്ടത്തിലും വോട്ടർമാർ കുറവ്
Sunday, June 18, 2017 11:04 AM IST
പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ (നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലി) ര​​​ണ്ടാം റൗ​​​ണ്ടി​​​ലും വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ കു​​​റ​​​വ്. എ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ ച​​​രി​​​ത്ര​​​വി​​​ജ​​​യം നേ​​​ടു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം റൗ​​​ണ്ടി​​​ലും വോ​​​ട്ട​​​ർ​​​മാ​​​ർ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് കു​​​റ​​​വാ​​​യി​​​രു​​​ന്നു.

ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച് 35.33 ആണ് അവസാനം ലഭ്യമായ പോളിംഗ് ശതമാനം. ഫ്രാ​​​ൻ​​​സി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പോ​​​ളിം​​​ഗ് ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ടമാ യിരിക്കും ഇതെന്നാണ് നിഗ മനം. വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നി​​​സ​​​ഹ​​ക​​​ര​​​ണം മാ​​​ക്രോ​​​ണി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ മാ​​​റ്റ് കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് കരുതുന്നത്. 577 സീ​​​റ്റു​​​ക​​​ളി​​​ൽ മാ​​​ക്രോ​​​ണി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ റി​​​പ്പ​​​ബ്ളി​​​ക് മു​​​ന്നോ​​​ട്ട് (ആ​​​ർ ഇ​​​എം) 75മു​​​ത​​​ൽ 80വ​​​രെ സീ​​​റ്റു​​​ക​​​ൾ നേ​​​ടു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. 1968ൽ ​​​ച​​​രി​​​ത്ര​​​വി​​​ജ​​​യം നേ​​​ടി​​​യ ചാ​​​ൾ​​​സ് ഡി ​​​ഗോ​​​ളി​​​ന്‍റേ​​​തു​​​പോ​​​ലു​​​ള്ള വി​​​ജ​​​യ​​​മാ​​​യി​​​രി​​​ക്കും മാ​​​ക്രോ​​​ണി​​​നെ​​​ന്നാ​​​ണു സൂ​​​ച​​​ന​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.