പാരീസിലും ഭീകരാക്രമണം
Monday, June 19, 2017 10:28 AM IST
പാ​​രീ​​സ്: പാ​​രീ​​സി​​ൽ ഷാം​​സ് എ​​ലീ​​സി​​യി​​ൽ സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച കാ​​ർ പോ​​ലീ്സ് വാ​​നി​​നു നേ​​ർ​​ക്ക് അ​​ക്ര​​മി ഓ​​ടി​​ച്ചു​​ക​​യ​​റ്റി. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് വ​​ൻ സ്ഫോ​​ട​​ന​​മു​​ണ്ടാ​​വു​​ക​​യും കാ​​റി​​നു തീ​​പി​​ടി​​ക്കു​​ക​​യും ചെ​​യ്തു. കാ​​ർ ഡ്രൈ​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മെ​​ന്നു ക​​ണ​​ക്കാ​​ക്കി അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യെ​​ന്നു പാ​​രീ​​സ് പ്രോ​​സി​​ക്യൂ​​ട്ട​​റു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു. ക​​ലാ​​ഷ്നി​​ക്കോ​​വ് റൈ​​ഫി​​ൾ, പെ​​ട്രോ​​ൾ​​നി​​റ​​ച്ച കു​​പ്പി​​ക​​ൾ, കൈ​​ത്തോ​​ക്ക് എ​​ന്നി​​വ​​യും കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​വീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.