ക്രിക്കറ്റ് ജയം: ഇന്ത്യയെ പരിഹസിച്ച് പാക് സൈന്യം
Monday, June 19, 2017 11:42 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്ത്യ​​​യെ കീ​​​ഴ​​​ട​​​ക്കി​​​യ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ചും ഇ​​​ന്ത്യ​​​യെ പ​​​രി​​​ഹ​​​സി​​​ച്ചും പാ​​​ക് സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​നം. ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലെ​​​യും കാ​​​ഷ്മീ​​​രി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ഹ്ലാ​​​ദ​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും ഇ​​​ന്ത്യ​​​യെ ക​​​ളി​​​യാ​​​ക്കാ​​​ൻ പാ​​​ക് സൈ​​​ന്യം ട്വി​​​റ്റ​​​റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചു. ആ​​​രാ​​​ണോ കാ​​​ണേ​​​ണ്ട​​​ത് അ​​​വ​​​ർ​​​ക്കാ​​​യി എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ​​​യാ​​ണു ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലെ​​​യും കാ​​​ഷ്മീ​​​രി​​​ലെ​​​യും യു​​​വാ​​​ക്ക​​​ളു​​​ടെ ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​​നം പാ​​​ക് സൈ​​​നി​​​ക വ​​​ക്താ​​​വ് മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ ആ​​​സി​​​ഫ് ഗ​​​ഫൂ​​​ർ ട്വീ​​​റ്റ് ചെ​​​യ്ത​​​ത്.


പാ​​​ക് സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഖ​​​മ​​​ർ ജാ​​​വേ​​​ദ് ബ​​​ജ്‌​​​വ വി​​​ര​​​ലു​​​യ​​​ർ​​​ത്തി വി​​​ജ​​​യ​​​ചി​​​ഹ്‌‌​​​നം കാ​​​ണി​​​ച്ച് നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്ര​​​വും പ​​​ട്ടാ​​​ള​​​ക്കാ​​​ർ ആ​​​ന​​​ന്ത​​​നൃ​​​ത്തം വ​​​യ്ക്കു​​​ന്ന​​​തും ഷെ​​​യ​​​ർ ചെ​​​യ്തിട്ടുണ്ട്.

ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് പാ​​​ക് സൈ​​​ന്യ​​​ത്തി​​​ന്‍റെ പ​​​രി​​​ഹാ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.